ഏയ്‍സ് CNG- 2.0(ബൈ-ഫ്യുവൽ)
ഏറ്റവും വിജയകരവും വ്യാപകമായി അംഗീകരിക്കപ്പെട്ടതുമായ ടാറ്റ ഏസ് പ്ലാറ്റ്‌ഫോമിലെ ബൈ-ഫ്യുവൽ മിനി ട്രക്ക് എന്ന നിലയിൽ ഏസ് CNG- 2.0(ബൈ-ഫ്യുവൽ) ഒരു നാഴികക്കല്ലാണ്. ഏസ് CNG 2.0(ബൈ-ഫ്യുവൽ) അഥവാ ഏസ് Bi-Fuel ലിന്‍റെ CNG-യിലും പെട്രോളിലും പ്രവർത്തിക്കാനുള്ള കഴിവ് ഇരട്ടി ഗുണം വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, ഇത് നേരിട്ട് CNG-യിൽ കോൾഡ്-സ്റ്റാർട്ട് ചെയ്യാനും കഴിയും.
1790
ജിഡബ്ല്യൂവി.
70ലി (12 കിലോ ) + പ ... 70ലി (12 കിലോ ) + പെട്രോൾ 5 ലി
ഇന്ധന ടാങ്ക് ശേഷി
694cc ബൈ-ഫ്യുവൽ ... 694cc ബൈ-ഫ്യുവൽ (CNG + പെട്രോൾ) (275 MPFI BI-FUEL04)
എഞ്ചിൻ
മികച്ച മൈലേജും മികച്ച പിക്കപ്പും കൊണ്ട് കൂടുതൽ നേട്ടമുണ്ടാക്കൂ
- ഉയർന്ന പവർ: ഉയർന്ന വേഗതയ്ക്ക് 22 kW പവർ
- ഉയർന്ന പിക്കപ്പ്: വേഗതയേറിയ യാത്രകൾക്ക് 55 Nm പിക്കപ്പ്
- ഇന്ധനക്ഷമതയുള്ള 2 സിലിണ്ടർ 694cc ബൈ-ഫ്യുവൽ എഞ്ചിൻ
- ഉയർന്ന മൈലേജിനുള്ള ഗിയർ ഷിഫ്റ്റ് അഡ്വൈസര്‍
- ക്യാബിൻ സവിശേഷതകൾ – ഡ്രൈവർ സുഖത്തിനായി ഫ്ലാറ്റ് സീറ്റുകൾ
- അധിക സുരക്ഷയ്ക്കായി ശക്തമായ ഇല്യൂമിനേഷൻ ഹെഡ് ലൈറ്റുകൾ
- അനായാസമായ പെൻഡന്റ് ടൈപ്പ് ആക്സിലറേറ്റർ, ബ്രേക്ക് & ക്ലച്ച് പെഡലുകൾ
- ഹെഡ് റെസ്റ്റും വിശാലമായ ലെഗ് റൂമും ഉള്ള സീറ്റുകൾ
- പ്രയത്നം കുറഞ്ഞ സ്റ്റിയറിംഗ് വീൽ
- എർഗണോമിക് ഗിയർ ഷിഫ്റ്റ് ലിവർ & നോബ്, ക്ലിയർ വ്യൂ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ
- 2520 mm നീളമുള്ള ലോഡ് ബോഡി
- ഫ്രണ്ട് & റിയർ ലീഫ് സ്പ്രിംഗ് സസ്‌പെൻഷൻ ഉള്ളതു കാരണം ഉയർന്ന ലോഡബിലിറ്റി
- 800 Kg യുടെ ഉയർന്ന പേലോഡ്
- വാഹനത്തിന്‍റെ ദീർഘായുസ്സിന് ഹെവി ഡ്യൂട്ടി ചേസിസ്
- കുറഞ്ഞ റിപ്പയര്‍ ചെലവിന് ലീഫ് സ്പ്രിംഗ് സസ്‌പെൻഷൻ
- പൂർണ്ണ മനസ്സമാധാനത്തിനായി 12 Kg CNG സിലിണ്ടർ +5L പെട്രോൾ ടാങ്ക്
- 2520 mm നീളമുള്ള ലോഡ് ബോഡി ഉള്ളതിനാല്‍ 16% കൂടുതൽ ലോഡിംഗ് സ്പേസ്
- ഒപ്റ്റിമൈസ്‍ഡ് 2 സിലിണ്ടർ എഞ്ചിന്‍ ഉയർന്ന മൈലേജ് നല്‍കുന്നു
എഞ്ചിൻ
| ടൈപ്പ് | 4 സ്ട്രോക്ക്, വാട്ടർ കൂൾഡ്, മൾട്ടിപോയിന്റ് ഗ്യാസ് ഇഞ്ചക്ഷൻ, ഡെഡിക്കേറ്റഡ് സിഎൻജി എഞ്ചിൻ |
| പവർ | Petrol: 30 HP ( 22 kW ) @ 4000 RPM; CNG : 25 HP ( 18.3 kW ) @ 4000 rpm |
| ടോർക്ക് | Petrol : 55 Nm @ 2500 RPM; CNG: 49-50 Nm @ 2500 rpm |
| ഗ്രേഡബിലിറ്റി | 27.5% (സിഎൻജി മോഡ്) 34.5% (പെട്രോൾ മോഡ്) |
ക്ലച്ചും ട്രാൻസ്മിഷനും
| ഗിയർ ബോക്സ് തരം | GBS 65- 5/6.31 |
| സ്റ്റിയറിംഗ് | മാനുവൽ. 27.9-30.4 (വേരിയബിൾ റേഷ്യോ; 380 380mm ഡയ |
| പരമാവധി വേഗത | 70 kmph |
ബ്രേക്കുകൾ
| ബ്രേക്കുകൾ | മുന്നില്‍ - ഡിസ്ക് ബ്രേക്കുകൾ; പിന്നില്‍ - ഡ്രം ബ്രേക്കുകൾ |
| റീജനറേറ്റീവ് ബ്രേക്ക് | - |
| സസ്പെൻഷൻ ഫ്രണ്ട് | മുന്നില്‍ പാരബോളിക് ലീഫ് സ്പ്രിംഗുള്ള റിജിഡ് ആക്സിൽ |
| സസ്പെൻഷൻ റിയർ | പിന്നില്‍ സെമി-എലിപ്റ്റിക്കൽ ലീഫ് സ്പ്രിംഗുള്ള ലൈവ് ആക്സിൽ |
വീലുകളും ടയറുകളും
| ടയറുകൾ | 145 R12 LT 8PR റേഡിയൽ (ട്യൂബ്‌ലെസ് ടൈപ്പ്) |
വാഹന അളവുകൾ (മില്ലീമീറ്റർ)
| നീളം | 4075 |
| വീതി | 1500 |
| ഉയരം | 1840 |
| വീൽബേസ് | 2250 |
| ഫ്രണ്ട് ട്രാക്ക് | 1300 |
| റിയർ ട്രാക്ക് | 1320 |
| ഗ്രൗണ്ട് ക്ലിയറൻസ് | 160 |
| മിനിമം ടിസിആർ | - |
ഭാരം (കിലോ)
| ജിവിഡബ്ല്യൂ | 1790 |
| പേലോഡ് | CLB:800 |
ബാറ്ററി
| ബാറ്ററി കെമിസ്ട്രി | - |
| ബാറ്ററി എനർജി (Wh) | - |
| ഐപി റേറ്റിംഗ് | - |
| സാക്ഷ്യപ്പെടുത്തിയ റേഞ്ച് | - |
| വേഗത കുറഞ്ഞ ചാർജിംഗ് സമയം | - |
| വേഗത കൂടിയ ചാർജിംഗ് സമയം | - |
പ്രകടനം
| ഗ്രേഡബിലിറ്റി | 27.5% (സിഎൻജി മോഡ്) 34.5% (പെട്രോൾ മോഡ്) |
സീറ്റിംഗ് & വാറന്റി
| സീറ്റുകൾ | D+1 |
| വാറന്റി | 3 വർഷം / 72000 കിലോമീറ്റർ |
| ബാറ്ററി വാറന്റി | - |
Applications
ബന്ധപ്പെട്ട വാഹനങ്ങൾ
എയ്സ് പ്രോ പെട്രോൾ
1460 kg
ജിഡബ്ല്യുവി
Petrol - 10 Lite ... Petrol - 10 Liters
ഇന്ധന ടാങ്ക് ശേഷി
694 cc
എഞ്ചിൻ
എയ്സ് പ്രോ ബൈ-ഫ്യൂവൽ
1535 kg
ജിഡബ്ല്യുവി
സിഎൻജി: 45 ലിറ്റ ... സിഎൻജി: 45 ലിറ്റർ (1 സിലിണ്ടർ) + പെട്രോൾ: 5 ലിറ്റർ
ഇന്ധന ടാങ്ക് ശേഷി
694cc engine
എഞ്ചിൻ
ടാറ്റ എയ്സ് ഫ്ലെക്സ് ഫ്യുവൽ
1460
ജിഡബ്ല്യുവി
10 ലിറ്റർ
ഇന്ധന ടാങ്ക് ശേഷി
694 സിസി, 2 സിലിണ്ടർ ... 694 സിസി, 2 സിലിണ്ടർ, ഗ്യാസോലിൻ എഞ്ചിൻ
എഞ്ചിൻ
NEW LAUNCH








