ഇൻട്ര V20
വാണിജ്യ വാഹനങ്ങൾക്കായുള്ള TML-ന്റെ പുതിയ ‘പ്രീമിയം ടഫ് ഡിസൈൻ ചിന്തയിൽ’ നിർമ്മിച്ച പിക്കപ്പുകളുടെ ഒരു ശ്രേണിയാണ് ടാറ്റ ഇൻട്ര, ദൃശ്യ സമ്പന്നതയുടെയും ആധുനികതയുടെയും വർദ്ധിച്ചുവരുന്ന നിലവാരത്തിന്റെയും കരുത്തിന്റെയും വിശ്വാസ്യതയുടെയും സമ്മേളനമാണ് ഇത്. ഇന്ത്യയിലെ ആദ്യത്തെ* ബൈ-ഫ്യുവൽ പിക്കപ്പ് ട്രക്കാണ് ഇൻട്ര V20 ഗോൾഡ്.
2265
ജിഡബ്ല്യൂവി.
35/5 L CNG Cylinder ... 35/5 L CNG Cylinder Capacity- 80 L(45L+35L)
ഇന്ധന ടാങ്ക് ശേഷി
1199 cc
എഞ്ചിൻ
മികച്ച മൈലേജും മികച്ച പിക്കപ്പും കൊണ്ട് കൂടുതൽ നേട്ടമുണ്ടാക്കൂ

- ഗ്രീൻ ഫ്യുവൽ (CNG) ഉപയോഗിച്ച് മലിനീകരണം കുറയ്ക്കുന്നു
- ശുദ്ധമായ ഇന്ധനം ഉപയോഗിക്കുന്നതിനാൽ വൃത്തിയുള്ള എഞ്ചിൻ

- ദീർഘദൂര യാത്ര ചെയ്യുമ്പോൾ 700 കിലോമീറ്ററിന്റെ മനസ്സമാധാനം

- വലിയ ലോഡിംഗ് ഏരിയ: 2690 mm (8.8 ft) x 1620 mm (5.3 ft) x 300 mm (1 ft)
- ഉയർന്ന പ്രകടനം: ടാറ്റാ മോട്ടേഴ്സിന്റെ തെളിയിക്കപ്പെട്ടിട്ടുള്ള എഞ്ചിൻ REVTRN18 1.2 ലിറ്റർ, 1.2 ലിറ്റർ NGNA CNG, 3-സിലിണ്ടർ
- പവർ:
- പെട്രോൾ: 43 kW @ 4000 rpm (58.4 HP)
- CNG: 39 kW @ 4000 rpm (53.0 HP)
- ടോർക്ക്:
- പെട്രോൾ: 106 Nm @ 1800 - 2200 rpm
- CNG: 95 Nm @ 1800 - 2200 rpm
- ഹൈഡ്രോ ഫോർമിംഗ് ഷാസിയിൽ നിന്നുള്ള ഉയർന്ന ഘടനാപരമായ ശക്തി, കൂടുതൽ ഈട്
- ഉയർന്ന ലോഡ് വഹിക്കാനുള്ള ശേഷി: ലീഫ് സ്പ്രിംഗ് സസ്പെൻഷൻ (മുന്നിൽ 4 സെമി-എലിപ്റ്റിക്കൽ ലീഫുകൾ, പിന്നിൽ 6 സെമി-എലിപ്റ്റിക്കൽ ലീഫുകൾ)
- ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്: മോശം റോഡ് സാഹചര്യങ്ങളിൽ പോലും സ്ഥിരതയ്ക്കായി 175mm
- ഉയർന്ന ഗ്രേഡബിലിറ്റി: കുത്തനെയുള്ള ഫ്ലൈഓവറുകളിൽ സുഗമമായ യാത്രയ്ക്ക്
- പെട്രോളിന്: 30%
- CNGക്ക്: 28%

- എല്ലാ CNG-പവേർഡ് പിക്കപ്പുകളിലും ഏറ്റവും കുറഞ്ഞ ഫൂട്ട്പ്രിന്റുള്ള നഗര ട്രാഫിക്കിൽ ഡ്രൈവിംഗ് എളുപ്പം
- നഗരത്തിലെ നാവിഗേഷൻ എളുപ്പമാക്കുന്നതിനായി 5250 mm-ന്റെ ചെറിയ ടേണിംഗ് സർക്കിൾ റേഡിയസ്
- സൌകര്യപ്രദമായ സ്റ്റിയറിംഗ് വീൽ
- ഡാഷ്‌ബോർഡിൽ ഘടിപ്പിച്ച ഗിയർ ലിവർ വാക്ക് ത്രൂ ക്യാബിൻ നൽകുന്നു
- ആയാസരഹിതമായ ഡ്രൈവിംഗിന് ഇലക്ട്രിക് പവർ അസിസ്റ്റഡ് സ്റ്റിയറിംഗ്
- സുഖപ്രദമായ ലോംഗ് ഡ്രൈവുകൾക്ക് സുഖകരമായ സീറ്റുകളും താഴ്ന്ന NVH ഉം

- ഉയർന്ന ഇന്ധനക്ഷമതയ്‌ക്കുള്ള ഗിയർ ഷിഫ്റ്റ് അഡ്വൈസർ
- കുറഞ്ഞ ഇന്ധന ഉപഭോഗത്തിന് CNG സ്റ്റാർട്ട് ഓപ്ഷൻ ലഭ്യമാണ്
- ജിയോ ഫെൻസിംഗ്, ലൊക്കേഷൻ ട്രാക്കിംഗ്, വെഹിക്കിൾ പെർഫോമൻസ് ട്രാക്കിംഗ് എന്നിവയിൽ സഹായിക്കുന്ന ടെലിമാറ്റിക്സ് വാഹനത്തിന്റെ മികച്ച ട്രാക്കിംഗിനു സഹായിക്കുന്നു
- കുറഞ്ഞ പരിപാലനച്ചെലവും അഗ്രഗേറ്റ് ലൈഫിന്റെ ഈടുനിൽപ്പും

- ലീക്ക് പ്രൂഫ് ഡിസൈൻ: CNG കിറ്റ് സ്റ്റെയിൻലെസ് സ്റ്റീൽ ട്യൂബും ഫിറ്റ്‌മെന്റും ഉപയോഗിക്കുന്നു
- ഫ്യുവൽ ലിഡ് തുറന്നിരിക്കുമ്പോൾ വാഹനം സ്റ്റാർട്ട് ആകുന്നില്ലെന്ന് മൈക്രോ സ്വിച്ച് ഉറപ്പാക്കുന്നു
- ചൂടു കൂടുന്ന ഏതെങ്കിലും സംഭവമുണ്ടായാൽ CNG വിതരണം വിച്ഛേദിക്കപ്പെടുന്നു എന്ന് തെർമൽ ഇൻസിഡന്റ് പ്രൊട്ടക്ഷൻ ഉറപ്പാക്കുന്നു
- ഗ്യാസ് ചോർച്ചയുണ്ടായാൽ വാഹനം സിഎൻജിയിൽ നിന്നു പെട്രോളിലേയ്ക്ക് സ്വയമേ മാറുന്നുവെന്ന് ലീക്ക് ഡിറ്റക്ഷൻ സവിശേഷത ഉറപ്പാക്കുന്നു
- സ്മാർട്ട് ആയി പൊസിഷനിംഗ് ചെയ്തിട്ടുള്ള അഗ്നിശമന ഉപകരണം വാഹനം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നു
- വാഹനം സിഎൻജിയിലും പെട്രോളിലും സ്റ്റാർട്ട് ചെയ്യാൻ കഴിയും, അതിനാൽ ഉപഭോക്താക്കൾക്ക് മികച്ച ഇന്ധനക്ഷമത നൽകുന്നു
- V20 പിക്കപ്പ് ബൈ-ഫ്യുവൽ കർശനമായി പരീക്ഷിച്ചതാണ്, മികച്ച ഗുണനിലവാരമുള്ള ഭാഗങ്ങൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ
- ഭാവി തലമുറയ്ക്ക് ആരോഗ്യകരവും ഹരിതാഭവുമായ അന്തരീക്ഷം വാഹനം ഉറപ്പാക്കുന്നു

- 3 വർഷം / 100000 km (ഏതാണോ ആദ്യം വരുന്നത് അത്) സ്റ്റാൻഡേർഡ് വാറന്റി
- 24 മണിക്കൂർ ടോൾ-ഫ്രീ ഹെൽപ്പ്‌ലൈൻ നമ്പർ. (1800 209 7979)
- മനസ്സമാധാനം: ടാറ്റ സമർത്ത് & സമ്പൂർണ സേവ പാക്കേജ്
എഞ്ചിൻ
ടൈപ്പ് | 1.2 L NGNA CNG, 3 സിലിണ്ടർ |
പവർ | Petrol: 43 Kw @ 4000 rpm (58.4 HP) CNG : 39 Kw @ 4000 rpm (53.0 HP)" |
ടോർക്ക് | Petrol : 106 Nm @ 1800 - 2200 rpm CNG: 95 Nm @ 1800 - 2200 rpm" |
ഗ്രേഡബിലിറ്റി | ഗ്രേഡബിലിറ്റി 28% (CNG മോഡ്), 30% (പെട്രോൾ മോഡ്) |
ക്ലച്ചും ട്രാൻസ്മിഷനും
ഗിയർ ബോക്സ് തരം | GBS 65 സിൻക്രോമെഷ് 5F + 1R |
സ്റ്റിയറിംഗ് | ഇലക്ട്രിക് പവർ സ്റ്റിയറിംഗ് |
പരമാവധി വേഗത | 80 km/h |
ബ്രേക്കുകൾ
ബ്രേക്കുകൾ | ഫ്രണ്ട് ബ്രേക്കുകൾ - ഡിസ്ക് ബ്രേക്കുകൾ; റിയർ ബ്രേക്കുകൾ - ഡ്രം ബ്രേക്കുകൾ; |
റീജനറേറ്റീവ് ബ്രേക്ക് | - |
സസ്പെൻഷൻ ഫ്രണ്ട് | ഫ്രണ്ട് സെമി എലിപ്റ്റിക്കൽ ലീഫ് സ്പ്രിംഗുകൾ - 4 ലീഫുകൾ |
സസ്പെൻഷൻ റിയർ | ഫ്രണ്ട് സെമി എലിപ്റ്റിക്കൽ ലീഫ് സ്പ്രിംഗുകൾ - 6 ലീഫുകൾ |
വീലുകളും ടയറുകളും
ടയറുകൾ | ടയർ 14 ഇഞ്ച് റേഡിയൽ ട്യൂബ്‌ലെസ് ടയർ (165R14) റേഡിയൽ |
വാഹന അളവുകൾ (മില്ലീമീറ്റർ)
നീളം | 4460 mm |
വീതി | - |
ഉയരം | - |
വീൽബേസ് | 2450 mm |
ഫ്രണ്ട് ട്രാക്ക് | - |
റിയർ ട്രാക്ക് | - |
ഗ്രൗണ്ട് ക്ലിയറൻസ് | 175 |
മിനിമം ടിസിആർ | - |
ഭാരം (കിലോ)
ജിവിഡബ്ല്യൂ | 2265 |
പേലോഡ് | 1000 |
ബാറ്ററി
ബാറ്ററി കെമിസ്ട്രി | - |
ബാറ്ററി എനർജി (Wh) | - |
ഐപി റേറ്റിംഗ് | - |
സാക്ഷ്യപ്പെടുത്തിയ റേഞ്ച് | - |
വേഗത കുറഞ്ഞ ചാർജിംഗ് സമയം | - |
വേഗത കൂടിയ ചാർജിംഗ് സമയം | - |
പ്രകടനം
ഗ്രേഡബിലിറ്റി | ഗ്രേഡബിലിറ്റി 28% (CNG മോഡ്), 30% (പെട്രോൾ മോഡ്) |
സീറ്റിംഗ് & വാറന്റി
സീറ്റുകൾ | D+1 |
വാറന്റി | 3 വർഷം / 100000 km (ഏതാണോ ആദ്യം വരുന്നത് അത്) |
ബാറ്ററി വാറന്റി | - |
Applications
ബന്ധപ്പെട്ട വാഹനങ്ങൾ

ഇൻട്ര V20
2265
ജിഡബ്ല്യുവി
35/5 L CNG Cylin ... 35/5 L CNG Cylinder Capacity- 80 L(45L+35L)
ഇന്ധന ടാങ്ക് ശേഷി
1199 cc
എഞ്ചിൻ

ഇൻട്രാ V20 ഗോൾഡ്
2550 Kg
ജിഡബ്ല്യുവി
പെട്രോൾ ഇന്ധന ടാ ... പെട്രോൾ ഇന്ധന ടാങ്ക് - 35 ലിറ്റർ / 5 ലിറ്റർ CNG സിലിണ്ടർ - 110 ലിറ്റർ (45 ലിറ്റർ+35 ലിറ്റർ, 30 ലിറ്റർ)
ഇന്ധന ടാങ്ക് ശേഷി
1199 CC NGNA CNG Eng ... 1199 CC NGNA CNG Engine
എഞ്ചിൻ
NEW LAUNCH
