എയ്സ് പ്രോ ഇവി
അവതരിപ്പിക്കുന്നു എയ്സ് പ്രോ, ലാഭകരമായ അവസാന മൈൽ ഡെലിവറിക്ക് ഒരു പരിഹാരം. ഒരു സവിശേഷ മോഡുലാർ ആർക്കിടെക്ചറിൽ നിർമ്മിച്ച ഇത്, പ്രവർത്തന ചെലവ് കുറയ്ക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ ദൈനംദിന ഡെലിവറി ശേഷി പരമാവധിയാക്കുകയും ഉയർന്ന വരുമാന സാധ്യത വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
1610kg
ജിഡബ്ല്യൂവി.
NA
ഇന്ധന ടാങ്ക് ശേഷി
NA
എഞ്ചിൻ
എഞ്ചിൻ
ടൈപ്പ് | പിഎംഎസ്എം (പെർമനന്റ് മാഗ്നറ്റ് സിൻക്രോണസ് മോട്ടോർ) |
പവർ | 29 kW @ 3500 RPM |
ടോർക്ക് | 104 Nm @ 0-2500 RPM |
ഗ്രേഡബിലിറ്റി | 21% |
ക്ലച്ചും ട്രാൻസ്മിഷനും
ഗിയർ ബോക്സ് തരം | ഡ്രൈവ് ഷാഫ്റ്റുകളുള്ള ഇ-ട്രാൻസ്ആക്സിൽ |
സ്റ്റിയറിംഗ് | മെക്കാനിക്കൽ സ്റ്റിയറിംഗ് (റാക്ക് & പിനിയൻ) |
പരമാവധി വേഗത | 50 kmph |
ബ്രേക്കുകൾ
ബ്രേക്കുകൾ | ഫ്രണ്ട് - ഡിസ്ക് ബ്രേക്കുകൾ; റിയർ-ഡ്രം ബ്രേക്കുകൾ |
റീജനറേറ്റീവ് ബ്രേക്ക് | - |
സസ്പെൻഷൻ ഫ്രണ്ട് | ഇൻഡിപെൻഡന്റ്, മക്ഫെർസൺ സ്ട്രറ്റ് |
സസ്പെൻഷൻ റിയർ | കോയിൽ സ്പ്രിംഗും ഹൈഡ്രോളിക് ഡാംപറും ഉള്ള സെമി ട്രെയിലിംഗ് ആം |
വീലുകളും ടയറുകളും
ടയറുകൾ | 145R12 |
വാഹന അളവുകൾ (മില്ലീമീറ്റർ)
നീളം | 3560 mm |
വീതി | 1497 mm |
ഉയരം | 1820mm (ലോഡ് ഇല്ലാത്തപ്പോള്‍) |
വീൽബേസ് | 1800 mm |
ഫ്രണ്ട് ട്രാക്ക് | - |
റിയർ ട്രാക്ക് | - |
ഗ്രൗണ്ട് ക്ലിയറൻസ് | 170 (ലോഡ് ഇല്ലാത്ത അവസ്ഥയിൽ ഏറ്റവും കുറവ്) |
മിനിമം ടിസിആർ | 3750 mm |
ഭാരം (കിലോ)
ജിവിഡബ്ല്യൂ | 1610kg |
പേലോഡ് | 750kg |
ബാറ്ററി
ബാറ്ററി കെമിസ്ട്രി | ലിഥിയം ഇയോൺ അയൺ ഫോസ്ഫേറ്റ് (LFP) |
ബാറ്ററി എനർജി (Wh) | 14.4 kWh |
ഐപി റേറ്റിംഗ് | - |
സാക്ഷ്യപ്പെടുത്തിയ റേഞ്ച് | 155km (സർട്ടിഫൈഡ്) |
വേഗത കുറഞ്ഞ ചാർജിംഗ് സമയം | സ്ലോ ചാർജിംഗ് (5 മുതൽ 100% വരെ): <6 മണിക്കൂർ |
വേഗത കൂടിയ ചാർജിംഗ് സമയം | - |
പ്രകടനം
ഗ്രേഡബിലിറ്റി | 21% |
സീറ്റിംഗ് & വാറന്റി
സീറ്റുകൾ | D+1 |
വാറന്റി | 1 25 000 kms / 3 വർഷം*** (ഏതാണോ ആദ്യം വരുന്നത് അത്) |
ബാറ്ററി വാറന്റി | "175000 Kms / 8 വർഷം*" |
Applications
ബന്ധപ്പെട്ട വാഹനങ്ങൾ
NEW LAUNCH
