Small Commercial Vehicles
TATA എയ്‌സ് ഗോൾഡ് CNG പ്ലസ്
ടാറ്റ എയ്‌സ് ശ്രേണിയിലൂടെ ദശലക്ഷക്കണക്കിന് സംരംഭകരുടെ വിജയഗാഥകൾ ടാറ്റ മോട്ടോഴ്‌സ് സാധ്യമാക്കി, ആളുകളെ സ്വന്തം ബോസ്സ് ആക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനും സഹായിച്ചു. ഇന്ത്യയിലെ നമ്പർ 1 മിനി ട്രക്ക് ആയ ടാറ്റ എയ്‌സ് 2008-ൽ CNG വേരിയന്‍റ് അവതരിപ്പിച്ചു, ഇത് സംരംഭകരുടെ പുതിയ യുഗത്തെ നിരന്തരം ശാക്തീകരിക്കുന്നു.
1630
GWV
105L (35L + 35L + 35 ... 105L (35L + 35L + 35L)
Fuel Tank Capacity
2 cylinder 694CC
Engine
Earn More with Better Mileage and Better Pickup

- Bigger Head Lamp with 5X Improved illumination intensity
- Improved Focus Range for safe night and early morning driving

- New steering box with 35% reduced steering effort

- വാഹനമോടിക്കുമ്പോൾ മികച്ച വിവരങ്ങൾ ലഭിക്കാൻ ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ
- വലിയ ഗ്ലൗവ് ബോക്സ്
- USB ചാർജർ

- കൂടുതൽ പവർ: 19.40 kW (26 HP)@ 4000 rpm കൂടുതൽ സ്പീഡിന്
- ഉയർന്ന പിക്കപ്പ്: 51 Nm @ 2500 rpm അതിവേഗ ട്രിപ്പുകൾക്ക്
- ഉയർന്ന ഗ്രേഡബിലിറ്റി: ഫ്ലൈഓവറുകളും ഗ്രേഡിയന്‍റുകളും കടക്കാൻ 28%

- പരമാവധി മൈലേജ് നൽകുന്ന ഇന്ധനക്ഷമതയുള്ള 2 സിലിണ്ടർ 19.40 kW (26 HP) എഞ്ചിൻ, മികച്ച ഇന്ധനക്ഷമതയ്ക്കായി ഗിയർ ഷിഫ്റ്റ് അഡ്വൈസർ

- സെഗ്‌മെന്‍റിൽ മികച്ചത് 2520 mm (8.2 അടി) നീണ്ട ലോഡ് ബോഡി
- ഫ്രണ്ട് & റിയർ ലീഫ് സ്പ്രിംഗ് സസ്പെൻഷൻ കാരണം ഉയർന്ന ലോഡബിലിറ്റി
- 605 Kg ഉയർന്ന പേലോഡ്
Engine
Type | 4 stroke, Water Cooled, Multipoint Gas Injection, Dedicated CNG Engine |
Power | 19.4 kW @4000 (+/-100) rpm (26 HP) |
Torque | 51 Nm @ 2000 - 2500 rpm |
Gradeability | 28% |
Clutch and Transmission
Gear Box Type | GBS 65- 5/5.6 |
Steering | Manual. 27.9-30.4(variable ratio); 380mm dia |
Max Speed | 70 kmph |
Brakes
Brakes | Front - Disc brakes; Rear - Drum brakes |
Regenerative Brake | - |
Suspension Front | Rigid Axle with Parabolic Leaf Spring |
Suspension Rear | Live Axle with Semi-elliptical Leaf Spring |
Wheels and Tyres
Tyres | 145 R12 LT 8PR RADIAL (Tubeless Type) |
Vehicle Dimensions (mm)
Length | 4075 |
Width | 1500 |
Height | 1840 |
Wheelbase | 2250 |
Front Track | 1300 |
Rear Track | 1320 |
Ground Clearance | 160 |
Min TCR | 4625 |
Weight (kg)
GVW | 1630 |
Payload | 615 |
Battery
Battery Chemistry | - |
Battery Energy (kWh) | - |
IP Rating | - |
Certified Range | - |
Slow Charging time | - |
Fast Charging time | - |
Performance
Gradability | 28% |
Seating & Warranty
Seats | D+1 |
Warranty | 3 year / 1 00 000 km (whichever is earlier) |
Battery Warranty | - |
Applications
Related Vehicles

Tata Ace Flex Fuel
1460
GWV
10 L
Fuel Tank Capacity
694cc, 2 cylinder, G ... 694cc, 2 cylinder, Gasoline engine
Engine

TATA എയ്‌സ് ഗോൾഡ് CNG പ്ലസ്
1630
GWV
105L (35L + 35L ... 105L (35L + 35L + 35L)
Fuel Tank Capacity
2 cylinder 694CC
Engine