• ചിത്രം
    intra v20 left
  • ചിത്രം
    intra v20 side
  • ചിത്രം
    intra v20 back

ഇൻട്ര V20

വാണിജ്യ വാഹനങ്ങൾക്കായുള്ള TML-ന്റെ പുതിയ ‘പ്രീമിയം ടഫ് ഡിസൈൻ ചിന്തയിൽ’ നിർമ്മിച്ച പിക്കപ്പുകളുടെ ഒരു ശ്രേണിയാണ് ടാറ്റ ഇൻട്ര, ദൃശ്യ സമ്പന്നതയുടെയും ആധുനികതയുടെയും വർദ്ധിച്ചുവരുന്ന നിലവാരത്തിന്റെയും കരുത്തിന്റെയും വിശ്വാസ്യതയുടെയും സമ്മേളനമാണ് ഇത്. ഇന്ത്യയിലെ ആദ്യത്തെ* ബൈ-ഫ്യുവൽ പിക്കപ്പ് ട്രക്കാണ് ഇൻട്ര V20 ഗോൾഡ്. നഗര, ഉപനഗര, ഹൈവേകളിൽ വാഹനങ്ങൾ ഓടിക്കുന്ന ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഒരു വാഹനമാണ് ഇത്.

2265

ജിഡബ്ല്യൂവി.

35/5 L CNG Cylinder ... 35/5 L CNG Cylinder Capacity- 80 L(45L+35L)

ഇന്ധന ടാങ്ക് ശേഷി

1199 cc

എഞ്ചിൻ

മികച്ച മൈലേജും മികച്ച പിക്കപ്പും കൊണ്ട് കൂടുതൽ നേട്ടമുണ്ടാക്കൂ

 Superior Flexibility
  • ഗ്രീൻ ഫ്യുവൽ (CNG) ഉപയോഗിച്ച് മലിനീകരണം കുറയ്ക്കുന്നു
  • ശുദ്ധമായ ഇന്ധനം ഉപയോഗിക്കുന്നതിനാൽ വൃത്തിയുള്ള എഞ്ചിൻ

Superior Range Ability
  • ദീർഘദൂര യാത്ര ചെയ്യുമ്പോൾ 700 കിലോമീറ്ററിന്റെ മനസ്സമാധാനം

 Superior Load ability
  • വലിയ ലോഡിംഗ് ഏരിയ: 2690 mm (8.8 ft) x 1620 mm (5.3 ft) x 300 mm (1 ft)
  • ഉയർന്ന പ്രകടനം: ടാറ്റാ മോട്ടേഴ്സിന്റെ തെളിയിക്കപ്പെട്ടിട്ടുള്ള എഞ്ചിൻ REVTRN18 1.2 ലിറ്റർ, 1.2 ലിറ്റർ NGNA CNG, 3-സിലിണ്ടർ
  • പവർ:
    • പെട്രോൾ: 43 kW @ 4000 rpm (58.4 HP)
    • CNG: 39 kW @ 4000 rpm (53.0 HP)
  • ടോർക്ക്:
    • പെട്രോൾ: 106 Nm @ 1800 - 2200 rpm
    • CNG: 95 Nm @ 1800 - 2200 rpm
  • ഹൈഡ്രോ ഫോർമിംഗ് ഷാസിയിൽ നിന്നുള്ള ഉയർന്ന ഘടനാപരമായ ശക്തി, കൂടുതൽ ഈട്
  • ഉയർന്ന ലോഡ് വഹിക്കാനുള്ള ശേഷി: ലീഫ് സ്പ്രിംഗ് സസ്പെൻഷൻ (മുന്നിൽ 4 സെമി-എലിപ്റ്റിക്കൽ ലീഫുകൾ, പിന്നിൽ 6 സെമി-എലിപ്റ്റിക്കൽ ലീഫുകൾ)
  • ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്: മോശം റോഡ് സാഹചര്യങ്ങളിൽ പോലും സ്ഥിരതയ്ക്കായി 175mm
  • ഉയർന്ന ഗ്രേഡബിലിറ്റി: കുത്തനെയുള്ള ഫ്ലൈഓവറുകളിൽ സുഗമമായ യാത്രയ്ക്ക്
    • പെട്രോളിന്: 30%
    • CNGക്ക്: 28%

Superior Drivability
  • എല്ലാ CNG-പവേർഡ് പിക്കപ്പുകളിലും ഏറ്റവും കുറഞ്ഞ ഫൂട്ട്പ്രിന്റുള്ള നഗര ട്രാഫിക്കിൽ ഡ്രൈവിംഗ് എളുപ്പം
  • നഗരത്തിലെ നാവിഗേഷൻ എളുപ്പമാക്കുന്നതിനായി 5250 mm-ന്റെ ചെറിയ ടേണിംഗ് സർക്കിൾ റേഡിയസ്
  • സൌകര്യപ്രദമായ സ്റ്റിയറിംഗ് വീൽ
  • ഡാഷ്‌ബോർഡിൽ ഘടിപ്പിച്ച ഗിയർ ലിവർ വാക്ക് ത്രൂ ക്യാബിൻ നൽകുന്നു
  • ആയാസരഹിതമായ ഡ്രൈവിംഗിന് ഇലക്ട്രിക് പവർ അസിസ്റ്റഡ് സ്റ്റിയറിംഗ്
  • സുഖപ്രദമായ ലോംഗ് ഡ്രൈവുകൾക്ക് സുഖകരമായ സീറ്റുകളും താഴ്ന്ന NVH ഉം

 Superior Profitability
  • ഉയർന്ന ഇന്ധനക്ഷമതയ്‌ക്കുള്ള ഗിയർ ഷിഫ്റ്റ് അഡ്വൈസർ
  • കുറഞ്ഞ ഇന്ധന ഉപഭോഗത്തിന് CNG സ്റ്റാർട്ട് ഓപ്ഷൻ ലഭ്യമാണ്
  • ജിയോ ഫെൻസിംഗ്, ലൊക്കേഷൻ ട്രാക്കിംഗ്, വെഹിക്കിൾ പെർഫോമൻസ് ട്രാക്കിംഗ് എന്നിവയിൽ സഹായിക്കുന്ന ടെലിമാറ്റിക്സ് വാഹനത്തിന്റെ മികച്ച ട്രാക്കിംഗിനു സഹായിക്കുന്നു
  • കുറഞ്ഞ പരിപാലനച്ചെലവും അഗ്രഗേറ്റ് ലൈഫിന്റെ ഈടുനിൽപ്പും

TATA INTRA CNG Advantage
  • ലീക്ക് പ്രൂഫ് ഡിസൈൻ: CNG കിറ്റ് സ്റ്റെയിൻലെസ് സ്റ്റീൽ ട്യൂബും ഫിറ്റ്‌മെന്റും ഉപയോഗിക്കുന്നു
  • ഫ്യുവൽ ലിഡ് തുറന്നിരിക്കുമ്പോൾ വാഹനം സ്റ്റാർട്ട് ആകുന്നില്ലെന്ന് മൈക്രോ സ്വിച്ച് ഉറപ്പാക്കുന്നു
  • ചൂടു കൂടുന്ന ഏതെങ്കിലും സംഭവമുണ്ടായാൽ CNG വിതരണം വിച്ഛേദിക്കപ്പെടുന്നു എന്ന് തെർമൽ ഇൻസിഡന്റ് പ്രൊട്ടക്ഷൻ ഉറപ്പാക്കുന്നു
  • ഗ്യാസ് ചോർച്ചയുണ്ടായാൽ വാഹനം സിഎൻജിയിൽ നിന്നു പെട്രോളിലേയ്ക്ക് സ്വയമേ മാറുന്നുവെന്ന് ലീക്ക് ഡിറ്റക്ഷൻ സവിശേഷത ഉറപ്പാക്കുന്നു
  • സ്മാർട്ട്‌ ആയി പൊസിഷനിംഗ് ചെയ്തിട്ടുള്ള അഗ്നിശമന ഉപകരണം വാഹനം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നു
  • വാഹനം സിഎൻജിയിലും പെട്രോളിലും സ്റ്റാർട്ട് ചെയ്യാൻ കഴിയും, അതിനാൽ ഉപഭോക്താക്കൾക്ക് മികച്ച ഇന്ധനക്ഷമത നൽകുന്നു
  • V20 പിക്കപ്പ് ബൈ-ഫ്യുവൽ കർശനമായി പരീക്ഷിച്ചതാണ്, മികച്ച ഗുണനിലവാരമുള്ള ഭാഗങ്ങൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ
  • ഭാവി തലമുറയ്ക്ക് ആരോഗ്യകരവും ഹരിതാഭവുമായ അന്തരീക്ഷം വാഹനം ഉറപ്പാക്കുന്നു

TATA ADVANTAGE
  • 3 വർഷം / 100000 km (ഏതാണോ ആദ്യം വരുന്നത് അത്) സ്റ്റാൻഡേർഡ് വാറന്റി
  • 24 മണിക്കൂർ ടോൾ-ഫ്രീ ഹെൽപ്പ്‌ലൈൻ നമ്പർ. (1800 209 7979)
  • മനസ്സമാധാനം: ടാറ്റ സമർത്ത് & സമ്പൂർണ സേവ പാക്കേജ്
എഞ്ചിൻ
ടൈപ്പ് 1.2 L NGNA CNG, 3 സിലിണ്ടർ
പവർ Petrol: 43 Kw @ 4000 rpm (58.4 HP) CNG : 39 Kw @ 4000 rpm (53.0 HP)"
ടോർക്ക് Petrol : 106 Nm @ 1800 - 2200 rpm CNG: 95 Nm @ 1800 - 2200 rpm"
ഗ്രേഡബിലിറ്റി ഗ്രേഡബിലിറ്റി 28% (CNG മോഡ്), 30% (പെട്രോൾ മോഡ്)
ക്ലച്ചും ട്രാൻസ്മിഷനും
ഗിയർ ബോക്സ് തരം GBS 65 സിൻക്രോമെഷ് 5F + 1R
സ്റ്റിയറിംഗ് ഇലക്ട്രിക് പവർ സ്റ്റിയറിംഗ്
പരമാവധി വേഗത 80 km/h
ബ്രേക്കുകൾ
ബ്രേക്കുകൾ ഫ്രണ്ട് ബ്രേക്കുകൾ - ഡിസ്ക് ബ്രേക്കുകൾ; റിയർ ബ്രേക്കുകൾ - ഡ്രം ബ്രേക്കുകൾ;
റീജനറേറ്റീവ് ബ്രേക്ക് -
സസ്പെൻഷൻ ഫ്രണ്ട് ഫ്രണ്ട് സെമി എലിപ്റ്റിക്കൽ ലീഫ് സ്പ്രിംഗുകൾ - 4 ലീഫുകൾ
സസ്പെൻഷൻ റിയർ ഫ്രണ്ട് സെമി എലിപ്റ്റിക്കൽ ലീഫ് സ്പ്രിംഗുകൾ - 6 ലീഫുകൾ
വീലുകളും ടയറുകളും
ടയറുകൾ ടയർ 14 ഇഞ്ച് റേഡിയൽ ട്യൂബ്‌ലെസ് ടയർ (165R14) റേഡിയൽ
വാഹന അളവുകൾ (മില്ലീമീറ്റർ)
നീളം 4460 mm
വീതി -
ഉയരം -
വീൽബേസ് 2450 mm
ഫ്രണ്ട് ട്രാക്ക് -
റിയർ ട്രാക്ക് -
ഗ്രൗണ്ട് ക്ലിയറൻസ് 175
മിനിമം ടിസിആർ -
ഭാരം (കിലോ)
ജിവിഡബ്ല്യൂ 2265
പേലോഡ് 1000
ബാറ്ററി
ബാറ്ററി കെമിസ്ട്രി -
ബാറ്ററി എനർജി (Wh) -
ഐപി റേറ്റിംഗ് -
സാക്ഷ്യപ്പെടുത്തിയ റേഞ്ച് -
വേഗത കുറഞ്ഞ ചാർജിംഗ് സമയം -
വേഗത കൂടിയ ചാർജിംഗ് സമയം -
പ്രകടനം
ഗ്രേഡബിലിറ്റി ഗ്രേഡബിലിറ്റി 28% (CNG മോഡ്), 30% (പെട്രോൾ മോഡ്)
സീറ്റിംഗ് & വാറന്റി
സീറ്റുകൾ D+1
വാറന്റി 3 വർഷം / 100000 km (ഏതാണോ ആദ്യം വരുന്നത് അത്)
ബാറ്ററി വാറന്റി -
Tata Intra V20 | Best in Class Maneuverability
Tata Intra V20 | Best in Class Maneuverability

Applications

ബന്ധപ്പെട്ട വാഹനങ്ങൾ

Tata Intra V20

ഇൻട്ര V20

2265

ജിഡബ്ല്യുവി

35/5 L CNG Cylin ... 35/5 L CNG Cylinder Capacity- 80 L(45L+35L)

ഇന്ധന ടാങ്ക് ശേഷി

1199 cc

എഞ്ചിൻ

TATA Intra V70 Gold

ഇൻട്ര V70

3490 kg

ജിഡബ്ല്യുവി

35 ലിറ്റർ

ഇന്ധന ടാങ്ക് ശേഷി

1497 cc

എഞ്ചിൻ

Tata Intra V20 Gold

ഇൻട്രാ V20 ഗോൾഡ്

2550 Kg

ജിഡബ്ല്യുവി

പെട്രോൾ ഇന്ധന ടാ ... പെട്രോൾ ഇന്ധന ടാങ്ക് - 35 ലിറ്റർ / 5 ലിറ്റർ CNG സിലിണ്ടർ - 110 ലിറ്റർ (45 ലിറ്റർ+35 ലിറ്റർ, 30 ലിറ്റർ)

ഇന്ധന ടാങ്ക് ശേഷി

1199 CC NGNA CNG Eng ... 1199 CC NGNA CNG Engine

എഞ്ചിൻ

TATA Intra V50 Gold

ഇൻട്ര V50 ഗോൾഡ്

3160 kg

ജിഡബ്ല്യുവി

NA

ഇന്ധന ടാങ്ക് ശേഷി

NA

എഞ്ചിൻ