എയ്സ് EV 1000
1000 കിലോഗ്രാം പേലോഡുള്ള ഇന്ത്യയിലെ ആദ്യത്തെ ഒരേയൊരു ഇലക്ട്രിക് മിനി ട്രക്കാണ് TATA Ace EV 1000, ഇതിന് കരുത്ത് പകരുന്നത് EVOGEN ആണ്. നഗരത്തിന്‍റെ മുക്കിലും മൂലയിലും ചെന്നെത്തുന്ന കാർഗോ ട്രാൻസ്പോർട്ടേഷനായി സീറോ-എമിഷൻ പരിഹാരത്തോടെ സമർപ്പിത ഓൺ-ടൈം ഡെലിവറിക്ക് Ace EV 1000 ഒരു സമഗ്രമായ പരിഹാരം തന്നെ വാഗ്ദാനം ചെയ്യുന്നു.
2120 kg
ജിഡബ്ല്യൂവി.
NA
ഇന്ധന ടാങ്ക് ശേഷി
NA
എഞ്ചിൻ
മികച്ച മൈലേജും മികച്ച പിക്കപ്പും കൊണ്ട് കൂടുതൽ നേട്ടമുണ്ടാക്കൂ

- 130 Nm ന്റെ ഉയർന്ന പിക്കപ്പും വേഗതയേറിയ യാത്രകൾക്ക് 36 HP യുടെ പവറും

- ഒറ്റ ചാർജിൽ 161* km ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച്
- ബ്രേക്കിംഗ്, കോസ്റ്റിംഗ്, ഡൗൺഹിൽ എന്നിവയ്ക്കിടെ റീജനറേറ്റീവ് ബ്രേക്കിംഗ്
- 105* മിനിറ്റിനുള്ളിൽ ഫാസ്റ്റ് ചാർജിംഗ് - മഒന്നിലധികം ഷിഫ്റ്റ് പ്രാപ്തമാക്കുന്നു

- തളരാത്ത ഡ്രൈവിംഗിനായി ക്ലച്ച്‌ലെസ് പ്രവർത്തനങ്ങളും സിംഗിൾ സ്പീഡ് ഗിയർ ബോക്സും
- ആയാസം കുറഞ്ഞ സ്റ്റിയറിംഗ് വീൽ
- തത്സമയ വാഹന ട്രാക്കിംഗിനും വിശകലനത്തിനുമുള്ള ഫ്ലീറ്റ്‌എഡ്‍ജ് പരിഹാരം
- 16 Amp സോക്കറ്റ് വഴി വീട്ടിൽ എളുപ്പം ചാർജ് ചെയ്യാം
- ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ
- സീറ്റുകൾക്ക് ഹെഡ് റെസ്റ്റും വിശാലമായ ലെഗ് റൂമും

- 1000 കിലോഗ്രാമിന്‍റെ ഉയർന്ന പേലോഡ്
- ഫ്രണ്ട് & റിയർ ലീഫ് സ്പ്രിംഗ് സസ്‌പെൻഷൻ കാരണം ഉയർന്ന ലോഡബിലിറ്റി
- ഹെവി ഡ്യൂട്ടി ചേസിസ്
- ഉയർന്ന ലോഡബിലിറ്റിക്കായി 13 ഇഞ്ച് വലിയ ടയർ

- മൂവിംഗ് ഭാഗങ്ങൾ കുറവായതിനാൽ പരിപാലനം കുറയുന്നു പ്രവർത്തന സമയവും കൂടുന്നു
- പ്രവർത്തനച്ചെലവ് കുറയുന്നു, അതിനാല്‍ ലാഭം കൂടുന്നു
- ബാറ്ററി സുരക്ഷയും ഈടും മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ലിക്വിഡ് കൂൾഡ് ബാറ്ററി കൂളിംഗ് സാങ്കേതികവിദ്യ

- ഉയർന്ന വരുമാനത്തിനായി ഉയർന്ന ലോഡബിലിറ്റി
- ഒറ്റ ചാർജിൽ 161* കിലോമീറ്റർ റേഞ്ച്, ഇത് പ്രവർത്തനച്ചെലവ് കുറയ്ക്കുന്നു
- മെച്ചപ്പെട്ട ബാറ്ററി ലൈഫുള്ള 7* വർഷത്തെ വാറന്റിയുള്ള HV ബാറ്ററി
എഞ്ചിൻ
ടൈപ്പ് | ലിഥിയം അയോൺ അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററി |
പവർ | 27 kW (36 HP) @ 2000 rpm |
ടോർക്ക് | 130 Nm @ 2000 rpm |
ഗ്രേഡബിലിറ്റി | 20% |
ക്ലച്ചും ട്രാൻസ്മിഷനും
ഗിയർ ബോക്സ് തരം | സിംഗിൾ സ്പീഡ് ഗിയർബോക്സ് |
സ്റ്റിയറിംഗ് | മെക്കാനിക്കൽ, വേരിയബിൾ റേഷ്യോ |
പരമാവധി വേഗത | 60 kmph |
ബ്രേക്കുകൾ
ബ്രേക്കുകൾ | ഡ്യുവൽ സർക്യൂട്ട് ഹൈഡ്രോളിക് ബ്രേക്കുകൾ |
റീജനറേറ്റീവ് ബ്രേക്ക് | അതെ |
സസ്പെൻഷൻ ഫ്രണ്ട് | പാരബോളിക് ലീഫ് സ്പ്രിംഗുള്ള റിജിഡ് ആക്സിൽ |
സസ്പെൻഷൻ റിയർ | സെമി-എലിപ്റ്റിക്കൽ ലീഫ് സ്പ്രിംഗ് ലൈവ് |
വീലുകളും ടയറുകളും
ടയറുകൾ | 155 R13 LT 8PR Radial (ട്യൂബ്‌ലെസ് ടൈപ്പ്) |
വാഹന അളവുകൾ (മില്ലീമീറ്റർ)
നീളം | 3800 mm |
വീതി | 1500 mm |
ഉയരം | 1840 mm |
വീൽബേസ് | 2100 mm |
ഫ്രണ്ട് ട്രാക്ക് | 1310 |
റിയർ ട്രാക്ക് | 1343 |
ഗ്രൗണ്ട് ക്ലിയറൻസ് | 160 mm |
മിനിമം ടിസിആർ | 4300 mm |
ഭാരം (കിലോ)
ജിവിഡബ്ല്യൂ | 2120 kg |
പേലോഡ് | 1000 kg |
ബാറ്ററി
ബാറ്ററി കെമിസ്ട്രി | LFP (ലിഥിയം-അയൺ ഫോസ്ഫേറ്റ്) |
ബാറ്ററി എനർജി (Wh) | 21.3 |
ഐപി റേറ്റിംഗ് | 67 |
സാക്ഷ്യപ്പെടുത്തിയ റേഞ്ച് | ഒറ്റ ചാർജിൽ 161 കിലോമീറ്റർ |
വേഗത കുറഞ്ഞ ചാർജിംഗ് സമയം | 7 മണിക്കൂർ (10% മുതൽ 100%) |
വേഗത കൂടിയ ചാർജിംഗ് സമയം | 105 മിനിറ്റ് (10% മുതൽ 80%) |
പ്രകടനം
ഗ്രേഡബിലിറ്റി | 20% |
സീറ്റിംഗ് & വാറന്റി
സീറ്റുകൾ | D+1 |
വാറന്റി | 3 വർഷം / 125,000 കിലോമീറ്റർ |
ബാറ്ററി വാറന്റി | 7 വർഷം / 175000 കിലോമീറ്റർ |
Applications
ബന്ധപ്പെട്ട വാഹനങ്ങൾ
NEW LAUNCH
