• Image
    Yodha Crew Cab - 02_1 (1).png
  • Image
    Yodha Crew Cab - 03_1 (1).png
  • Image
    Yodha Crew Cab - 01_6.png

യോദ്ധ ക്രൂ ക്യാബ്

ശക്തവും കരുത്തുറ്റതുമായ ഒരു പിക്കപ്പ് വാഹനം ആഗ്രഹിക്കുന്നവർക്ക് ടാറ്റ യോദ്ധ പ്രിയങ്കരമായിത്തീർന്നിട്ടുണ്ട്, ശക്തമായ എഞ്ചിനും ബലവത്തായ അഗ്രഗേറ്റുകളും കാരണം ഉയർന്ന പേലോഡ് വഹിക്കാനും വേഗത്തിൽ തിരിയാനും ഇതിനു കഴിയും. ഒരു യോദ്ധാവിന്റെ മാനവികമായ ശക്തവും ചടുലവുമായ സവിശേഷതകളുള്ള ഒരു പിക്കപ്പ് വാഹനം ആഗ്രഹിക്കുന്ന ആളുകളുടെ ലക്ഷ്യങ്ങളെ ഈ ബ്രാൻഡ് പ്രതിനിധീകരിക്കുന്നു.

2990

ജിഡബ്ല്യൂവി.

45 ലിറ്റർ

ഇന്ധന ടാങ്ക് ശേഷി

73.6 kW @ 3750 r ... 73.6 kW @ 3750 r/min

എഞ്ചിൻ

മികച്ച മൈലേജും മികച്ച പിക്കപ്പും കൊണ്ട് കൂടുതൽ നേട്ടമുണ്ടാക്കൂ

HIGH POWER
  • സെഗ്‌മെന്‍റിലെ ഏറ്റവും ശക്തമായ എഞ്ചിനാണ് ടാറ്റ യോദ്ധ പിക്കപ്പ് ശ്രേണിയിൽ സജ്ജമാക്കിയിരിക്കുന്നത്, അതിനാൽ വേഗത്തിലുള്ള ടേണറൗണ്ട് കാരണം ഉയർന്ന ഭാരം വഹിക്കാനും കൂടുതൽ ട്രിപ്പുകൾ നടത്താനും പ്രാപ്തമാണ്.

Superior Load Carrying Capability
  • ഫ്രണ്ടിൽ 6 ലീഫുകളും റിയറിൽ 9 ലീഫുകളും ഉള്ള ദൃഢതയുള്ള സെമി-എലിപ്റ്റിക്കൽ ലീഫ് സ്പ്രിംഗ് സസ്പെൻഷനും 4 mm കട്ടിയുള്ള ഹൈഡ്രോഫോംഡ് ഷാസി ഫ്രെയിമും വാഹനത്തെ വോളിയത്തിലും വ്യാപ്തിയിലും എല്ലാത്തരം ലോഡുകളും വഹിക്കാൻ അനുയോജ്യമാക്കുന്നു.
  • 16" വലിയ ടയറുകൾ ഉയർന്ന ലോഡ് അവസ്ഥയിലും ഉയർന്ന വേഗതയുള്ള പ്രവർത്തനത്തിലും സ്ഥിരത വർദ്ധിപ്പിക്കുന്നു.

High Fuel Economy
  • മികച്ച ഇന്ധനക്ഷമതയ്ക്ക് ഇക്കോ മോഡും ഗിയർ ഷിഫ്റ്റ് അഡ്വൈസറും

Low maintenance
  • ലൂബ്രിക്കേറ്റഡ് ഫോർ ലൈഫ് (LFL) അഗ്രഗേറ്റുകൾക്ക് വാഹനത്തിന്‍റെ ലൈഫിൽ ഗ്രീസിംഗ് ആവശ്യമില്ല.
  • എഞ്ചിൻ ഓയിൽ മാറ്റത്തിന് ഇടവേള 20,000 KM - വാഹനത്തിന് സർവ്വീസ് ചെലവ് കുറവ്.
  • cDPF ഉള്ള LNT ടെക്നോളജി - DEF ഫില്ലിംഗ് ആവശ്യമില്ല.

Enhanced Safety
  • മെച്ചപ്പെട്ട സുരക്ഷയ്ക്കായി ഫ്രണ്ട് എൻഡിൽ സ്റ്റോൺ-ഗാർഡ്.
  • സുഗമമായ റിപ്പെയറിനും സർവ്വീസ് ക്ഷമതയ്ക്കും ദൃഢതയുള്ള 3-പീസ് മെറ്റാലിക് ബമ്പർ.
  • ഗ്രേഡിയന്‍റുകളിലും നിരപ്പില്ലാത്ത റോഡുകളിലും സ്ഥിരതയ്ക്കായി മുൻവശത്ത് ആന്‍റി-റോൾ ബാർ.

Superior Comfort
  • സുപ്പീരിയർ ഡ്രൈവിംഗ് എർഗണോമിക്സ് - ക്രമീകരിക്കാവുന്ന പവർ സ്റ്റിയറിംഗ്, റിക്ലൈനിംഗ് സീറ്റ്, എർഗണോമിക് പെഡൽ പൊസിഷൻ, ദീർഘദൂര ട്രിപ്പുകളിൽ സുഖപ്രദമായ ഡ്രൈവിംഗ് അനുഭവത്തിനായി.
  • ഹെഡ് റെസ്റ്റുള്ള ചാരിക്കിടക്കാവുന്ന സീറ്റുകൾ.
  • ക്യാബിനിലെ ഉയർന്ന യൂട്ടിലിറ്റി കമ്പാർട്ട്മെന്റുകൾ - ലോക്ക് ചെയ്യാവുന്ന ഗ്ലൗവ്ബോക്സ്, മാഗസിൻ / ബോട്ടിൽ ഹോൾഡർ.
  • കൂടുതൽ സൗകര്യത്തിനായി വിപുലമായ ഫീച്ചറുകൾ - ഫാസ്റ്റ് മൊബൈൽ ചാർജർ, RPAS, ക്യാബിൻ റിയർ വോളിൽ സ്ലൈഡിംഗ് വിൻഡോ.
എഞ്ചിൻ
ടൈപ്പ് 2.2L BS 6 DI എഞ്ചിൻ (2179 cc)
പവർ -
ടോർക്ക് -
ഗ്രേഡബിലിറ്റി 30%
ക്ലച്ചും ട്രാൻസ്മിഷനും
ഗിയർ ബോക്സ് തരം GBS 76 - 5/4.49 സിൻക്രോമെഷ് 5F + 1R
സ്റ്റിയറിംഗ് പവർ സ്റ്റിയറിംഗ്
പരമാവധി വേഗത -
ബ്രേക്കുകൾ
ബ്രേക്കുകൾ ഹൈഡ്രോളിക്, ട്വിൻ പോട്ട് ഡിസ്ക് ബ്രേ
റീജനറേറ്റീവ് ബ്രേക്ക് -
സസ്പെൻഷൻ ഫ്രണ്ട് ലീഫ് സ്പ്രിംഗും ഷോക്ക് അബ്സോർബറും ഉള്ള ശക്തമായ സസ്പെൻഷൻ
സസ്പെൻഷൻ റിയർ റിയർ ഹൈഡ്രോളിക് ഡബിൾ ആക്ടിംഗ് ടെലിസ്കോപ്പിക് ഷോക്ക് അബ്സോർബർ ഉള്ള സെമി-എലിപ്റ്റിക്കൽ ടൈപ്പ്
വീലുകളും ടയറുകളും
ടയറുകൾ 215/75R 15 LT
വാഹന അളവുകൾ (മില്ലീമീറ്റർ)
നീളം 5350
വീതി 1860
ഉയരം 1810
വീൽബേസ് 3150
ഫ്രണ്ട് ട്രാക്ക് -
റിയർ ട്രാക്ക് -
ഗ്രൗണ്ട് ക്ലിയറൻസ് -
മിനിമം ടിസിആർ 6250
ഭാരം (കിലോ)
ജിവിഡബ്ല്യൂ 2990
പേലോഡ് -
ബാറ്ററി
ബാറ്ററി കെമിസ്ട്രി -
ബാറ്ററി എനർജി (Wh) -
ഐപി റേറ്റിംഗ് -
സാക്ഷ്യപ്പെടുത്തിയ റേഞ്ച് -
വേഗത കുറഞ്ഞ ചാർജിംഗ് സമയം -
വേഗത കൂടിയ ചാർജിംഗ് സമയം -
പ്രകടനം
ഗ്രേഡബിലിറ്റി 30%
സീറ്റിംഗ് & വാറന്റി
സീറ്റുകൾ D+1
വാറന്റി 3 വർഷം / 3 ലക്ഷം kms
ബാറ്ററി വാറന്റി -

Applications

ബന്ധപ്പെട്ട വാഹനങ്ങൾ

tata yodha cng

യോദ്ധ സിഎൻജി

3 490kg

ജിഡബ്ല്യുവി

2 സിലിണ്ടറുകൾ, 9 ... 2 സിലിണ്ടറുകൾ, 90 ലിറ്റർ ജലശേഷി

ഇന്ധന ടാങ്ക് ശേഷി

2 956 CC

എഞ്ചിൻ

Tata Yodha 1700

യോദ്ധ 1700

3490

ജിഡബ്ല്യുവി

52 ലിറ്റർ പോളിമർ ... 52 ലിറ്റർ പോളിമർ ടാങ്ക്

ഇന്ധന ടാങ്ക് ശേഷി

74.8 kW (100 HP) @ 3 ... 74.8 kW (100 HP) @ 3750 r/min

എഞ്ചിൻ

Tata Yodha 2.0

യോദ്ധ 2.0

3840

ജിഡബ്ല്യുവി

52 ലിറ്റർ പോളിമർ ... 52 ലിറ്റർ പോളിമർ ടാങ്ക്

ഇന്ധന ടാങ്ക് ശേഷി

74.8 kW (100 HP) @ 3 ... 74.8 kW (100 HP) @ 3750 r/min

എഞ്ചിൻ

Tata Yodha 1200

യോദ്ധ 1200

2950

ജിഡബ്ല്യുവി

52 ലിറ്റർ പോളിമർ ... 52 ലിറ്റർ പോളിമർ ടാങ്ക്

ഇന്ധന ടാങ്ക് ശേഷി

74.8 kW (100 HP) @ 3 ... 74.8 kW (100 HP) @ 3750 r/min

എഞ്ചിൻ

NEW LAUNCH
Tata Ace New Launch