• Image
    1
  • Image
    2
  • Image
    3

ഇൻട്രാ V20 ഗോൾഡ്

ഞങ്ങളുടെ 'പ്രീമിയം ടഫ്' ഡിസൈൻ എന്ന ആശയത്തിൽ നിർമ്മിച്ച ടാറ്റ ഇൻട്രാ V20 ഗോൾഡ് പിക്കപ്പ് ഇന്ത്യയിലെ ആദ്യത്തെ ബൈ-ഫ്യുവൽ പിക്കപ്പ് (CNG + പെട്രോൾ) ആണ്. ഉത്കണ്ഠാരഹിതമായ യാത്ര വാഗ്ദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇൻട്രാ V20 ഗോൾഡ് പിക്കപ്പ് തടസ്സമില്ലാത്ത പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്യുന്നു, കൂടാതെ 800 കിലോമീറ്റർ വർദ്ധിച്ച റേഞ്ചും നൽകുന്നു.

2550 Kg

ജിഡബ്ല്യൂവി.

പെട്രോൾ ഇന്ധന ടാങ്ക് ... പെട്രോൾ ഇന്ധന ടാങ്ക് - 35 ലിറ്റർ / 5 ലിറ്റർ CNG സിലിണ്ടർ - 110 ലിറ്റർ (45 ലിറ്റർ+35 ലിറ്റർ, 30 ലിറ്റർ)

ഇന്ധന ടാങ്ക് ശേഷി

1199 CC NGNA CNG ... 1199 CC NGNA CNG Engine

എഞ്ചിൻ

മികച്ച മൈലേജും മികച്ച പിക്കപ്പും കൊണ്ട് കൂടുതൽ നേട്ടമുണ്ടാക്കൂ

STURDY AND ROBUST BUILD
  • വിപണിയിലെ ഏറ്റവും വലിയ ലോഡ് ബോഡി നീളം: 2690mm (8.8') x 1620mm (5.3') x 300mm
  • ബൈ-ഫ്യുവൽ പിക്കപ്പിനായി ഏറ്റവും ഉയർന്ന റേറ്റഡ് പേലോഡ് ശേഷി: 1200kg
  • 165 R14 LT 8PR (ട്യൂബ്‌ലെസ്) ടയറുകൾ
  • ഏതു തരത്തിലുമുള്ള വിദൂര സ്ഥലങ്ങളിലും എത്തിച്ചേരാനുള്ള ശേഷി

HIGH POWER
  • 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ, NGNA ബൈഫ്യൂവൽ CNG എഞ്ചിൻ
  • പെട്രോളിന്റെ പവർ: 43 kW @ 4000 RPM | CNG : 39 kW @ 4000 RPM
  • 106 Nm @ 1800 - 2200 RPM ന്റെ ടോർക്ക് (പെട്രോൾ) | 95 Nm @ 1800 - 2200 RPM (CNG)

HIGH PERFORMANCE
  • ദൃഢമായ സസ്പെൻഷൻ
  • ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്: 175mm
  • സെമി-എലിപ്റ്റിക്കൽ ലീഫ് സ്പ്രിംഗ് സസ്പെൻഷൻ
  • ഹൈഡ്രോ ഫോർമിംഗ് ഷാസിക്കൊപ്പം ഉയർന്ന കരുത്തും കാഠിന്യവും

BIG ON COMFORT
  • ഡാഷ്‌ബോർഡിൽ ഘടിപ്പിച്ച ഗിയർ ലിവർ ഉള്ള വാക്ക്‌ത്രൂ ക്യാബിൻ
  • സ്റ്റാൻഡേർഡ് ഇലക്ട്രിക് പവർ സ്റ്റിയറിംഗിനൊപ്പം മികച്ച ഡ്രൈവിംഗ്

TATA ADVANTAGE
  • 3 വർഷം / 1 00 000 km സ്റ്റാൻഡേർഡ് വാറന്റി (ഏതാണോ ആദ്യം വരുന്നത് അത്)
  • 24-മണിക്കൂർ ടോൾ-ഫ്രീ ഹെൽപ്പ്‌ലൈൻ നമ്പർ (1800 209 7979)
  • മനസ്സമാധാനം: ടാറ്റ സമർത്ത് & സമ്പൂർണ സേവ പാക്കേജ്
എഞ്ചിൻ
ടൈപ്പ് -
പവർ പെട്രോൾ: 43 kW @ 4000 RPM CNG : 39 kW @ 4000
ടോർക്ക് പെട്രോൾ : 1800 - 2200 RPM @ 106 Nm CNG : 1800 - 2200 RPM
ഗ്രേഡബിലിറ്റി -
ക്ലച്ചും ട്രാൻസ്മിഷനും
ഗിയർ ബോക്സ് തരം
സ്റ്റിയറിംഗ് ഇലക്ട്രിക് പവർ അസിസ്റ്റഡ്
പരമാവധി വേഗത -
ബ്രേക്കുകൾ
ബ്രേക്കുകൾ ഫ്രണ്ട് - ഡിസ്ക് ബ്രേക്കുകൾ; റിയർ - ഡ്രം
റീജനറേറ്റീവ് ബ്രേക്ക് -
സസ്പെൻഷൻ ഫ്രണ്ട് സെമി-എലിപ്റ്റിക്കൽ ലീഫ് സ്പ്രിംഗ്
സസ്പെൻഷൻ റിയർ സെമി-എലിപ്റ്റിക്കൽ ലീഫ് സ്പ്രിംഗ്
വീലുകളും ടയറുകളും
ടയറുകൾ 165 R14 LT 8PR (ട്യൂബ്‌ലെസ്)
വാഹന അളവുകൾ (മില്ലീമീറ്റർ)
നീളം -
വീതി -
ഉയരം -
വീൽബേസ് 2450 mm
ഫ്രണ്ട് ട്രാക്ക് -
റിയർ ട്രാക്ക് -
ഗ്രൗണ്ട് ക്ലിയറൻസ് 175 mm
മിനിമം ടിസിആർ 5675 mm
ഭാരം (കിലോ)
ജിവിഡബ്ല്യൂ 2550 Kg
പേലോഡ് 1200 Kg
ബാറ്ററി
ബാറ്ററി കെമിസ്ട്രി -
ബാറ്ററി എനർജി (Wh) -
ഐപി റേറ്റിംഗ് -
സാക്ഷ്യപ്പെടുത്തിയ റേഞ്ച് -
വേഗത കുറഞ്ഞ ചാർജിംഗ് സമയം -
വേഗത കൂടിയ ചാർജിംഗ് സമയം -
പ്രകടനം
ഗ്രേഡബിലിറ്റി -
സീറ്റിംഗ് & വാറന്റി
സീറ്റുകൾ -
വാറന്റി പെട്രോൾ ഇന്ധന ടാങ്ക് - 35 ലിറ്റർ / 5 ലിറ്റർ CNG സിലിണ്ടർ - 110 ലിറ്റർ (45 ലിറ്റർ+35 ലിറ്റർ, 30 ലിറ്റർ)
ബാറ്ററി വാറന്റി -

Applications

ബന്ധപ്പെട്ട വാഹനങ്ങൾ

Tata Intra V20

ഇൻട്ര V20

2265

ജിഡബ്ല്യുവി

35/5 L CNG Cylin ... 35/5 L CNG Cylinder Capacity- 80 L(45L+35L)

ഇന്ധന ടാങ്ക് ശേഷി

1199 cc

എഞ്ചിൻ

TATA Intra V70 Gold

ഇൻട്ര V70

3490 kg

ജിഡബ്ല്യുവി

35 ലിറ്റർ

ഇന്ധന ടാങ്ക് ശേഷി

1497 cc

എഞ്ചിൻ

Tata Intra V20 Gold

ഇൻട്രാ V20 ഗോൾഡ്

2550 Kg

ജിഡബ്ല്യുവി

പെട്രോൾ ഇന്ധന ടാ ... പെട്രോൾ ഇന്ധന ടാങ്ക് - 35 ലിറ്റർ / 5 ലിറ്റർ CNG സിലിണ്ടർ - 110 ലിറ്റർ (45 ലിറ്റർ+35 ലിറ്റർ, 30 ലിറ്റർ)

ഇന്ധന ടാങ്ക് ശേഷി

1199 CC NGNA CNG Eng ... 1199 CC NGNA CNG Engine

എഞ്ചിൻ

TATA Intra V50 Gold

ഇൻട്ര V50 ഗോൾഡ്

3160 kg

ജിഡബ്ല്യുവി

NA

ഇന്ധന ടാങ്ക് ശേഷി

NA

എഞ്ചിൻ