Ace Pro Desktop
ചിത്രം
Ace Pro Mobile

ഏസ് പ്രോ മിനി ട്രക്കുകൾ കൂടുതൽ അറിയുക 

ഏസ് പ്രോ EV 

പരിസ്ഥിതി സൗഹൃദപരമായ, സീറോ-എമിഷൻ പ്രവർത്തനം ഉറപ്പാക്കുന്നതിനൊപ്പം മികച്ച പ്രകടനം നൽകുന്ന അഡ്വാൻസ്ഡ് ഓൾ-ഇലക്ട്രിക് ഡ്രൈവ്‌ട്രെയിനാണ് ഏസ് പ്രോ EV-യുടെ പ്രത്യേകത. 

 
 
 
ചിത്രം

ഏസ് പ്രോ EV കാണുക

ഏസ് പ്രോ ബൈ-ഫ്യൂവൽ 

CNG-യുടെ സാമ്പത്തിക ലാഭവും പെട്രോളിന്റെ വിശ്വാസ്യതയും ഒത്തുചേരുന്ന ഏസ് പ്രോ ബൈ-ഫ്യൂവൽ, ചിലവ് കുറഞ്ഞ ലാസ്റ്റ്-മൈൽ ഡെലിവറികൾക്ക് ഏറ്റവും അനുയോജ്യമായ പങ്കാളിയാണ്. 

 
 
 
ചിത്രം

ഏസ് പ്രോ ബൈ-ഫ്യൂവൽ കാണുക

ഏസ് പ്രോ പെട്രോൾ 

വിശ്വസനീയമായ പ്രകടനം, സുഗമമായ പിക്കപ്പ്, കുറഞ്ഞ പരിപാലനച്ചെലവ് എന്നിവ നൽകുന്ന ഏസ് പ്രോ പെട്രോൾ, ചിലവ് കുറഞ്ഞ ലാസ്റ്റ്-മൈൽ ഡെലിവറികൾക്ക് മികച്ച പങ്കാളിയാണ്.

 
 
 
ചിത്രം

ഏസ് പ്രോ പെട്രോൾ കാണുക

 
  • Tata Ace New LaunchTata Ace New Launch
  • Tata Ace New LaunchTata Ace New Launch
  • Tata Ace New LaunchTata Ace New Launch
  • Tata Ace New LaunchTata Ace New Launch
 

Watch Our Brand Videos

Tata Trucks | Mileage
ACE Pro EV
ACE PRO PETROL
ACE Pro Petrol
ACE PRO BI-FUEL
ACE Pro Bi-Fuel
 

Choose Smart: See How Each     
ACE Pro Variant Stacks Up

ACE Pro EV
ഏസ് പ്രോ EV
  • പവർ 29 kW @ 3500 RPM 
  • ടോർക്ക് 104 Nm @ 0–2500 RPM
  • ബാറ്ററി / എഞ്ചിൻ ലിഥിയം അയോൺ അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററി 
  • മലിനീകരണ മാനദണ്ഡംEV – സീറോ എമിഷൻ 
  • അനുയോജ്യം ഗ്രീൻ സോണുകൾക്കും കുറഞ്ഞ ചെലവിലുള്ള ലോജിസ്റ്റിക്സിനും 
  • പരിസ്ഥിതി സൗഹൃദം 

    (സീറോ ടെയിൽ പൈപ്പ് എമിഷൻ) 
  • ഇന്ധനം നിറയ്ക്കൽ / ചാർജിംഗ്: ചാർജിംഗ് സമയം മാറാം (ശരാശരി 3-6 മണിക്കൂർ)

ഏസ് പ്രോ EV കാണുക

ചിത്രം
ഏസ് പ്രോ ബൈ-ഫ്യൂവൽ 
  • പവർ 19 kW (25 hp) @4000 rpm (CNG മോഡ്) 
  • ടോർക്ക് 51 Nm @ 2500 RPM (CNG മോഡ്)
  • ബാറ്ററി / എഞ്ചിൻ 694 cc ബൈ-ഫ്യൂവൽ (CNG + പെട്രോൾ) 
  • മലിനീകരണ മാനദണ്ഡം BS-VI കംപ്ലയന്റ് 
  • അനുയോജ്യം ഫ്ലെക്സിബിലിറ്റിക്കും ചിലവ് കുറഞ്ഞ സിറ്റി ട്രാൻസ്പോർട്ടിനും
  • പരിസ്ഥിതി സൗഹൃദം

    (പെട്രോളിനേക്കാൾ ശുദ്ധം) 
  • ഇന്ധനം നിറയ്ക്കൽ / ചാർജിംഗ് CNG, പെട്രോൾ എന്നിവ എളുപ്പത്തിൽ ലഭ്യമാണ്

ഏസ് പ്രോ ബൈ-ഫ്യൂവൽ കാണുക

ACE Pro Petrol
ഏസ് പ്രോ പെട്രോൾ
  • പവർ 22 kW (30 hp) @4000 rpm
  • ടോർക്ക് 55 Nm @ 1750–2750 RPM
  • ബാറ്ററി / എഞ്ചിൻ 694 cc പെട്രോൾ 
  • മലിനീകരണ മാനദണ്ഡംBS-VI കംപ്ലയന്റ് 
  • അനുയോജ്യംമികച്ച കരുത്ത് ആവശ്യമുള്ള ഹ്രസ്വദൂര നഗര ഗതാഗതത്തിന്
  • പരിസ്ഥിതി സൗഹൃദം 

    (പരമ്പരാഗത ഇന്ധനം) 
  • ഇന്ധനം നിറയ്ക്കൽ / ചാർജിംഗ് എളുപ്പത്തിൽ ലഭ്യമാണ്

ഏസ് പ്രോ പെട്രോൾ കാണുക

 

പതിവ് ചോദ്യങ്ങൾ

നിങ്ങളുടെ ബിസിനസ്സ് ആവശ്യങ്ങൾക്കനുസരിച്ച് വേരിയന്റ് തിരഞ്ഞെടുക്കുക:

  • 155 കിലോമീറ്റർ പരിധിയിലുള്ള പ്രതിദിന ഡെലിവറികൾക്കും പരിസ്ഥിതി സൗഹൃദ ബിസിനസ്സുകൾക്കും EV അനുയോജ്യമാണ്.
  • CNG-ക്കും പെട്രോളിനും ഇടയിൽ മാറാനുള്ള സൗകര്യം ബൈ-ഫ്യൂവൽ നൽകുന്നു, ഇത് ഇന്ധനച്ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു.
  • കുറഞ്ഞ പരിപാലനച്ചെലവിൽ വിശ്വസനീയവും പരമ്പരാഗതവുമായ പ്രകടനം ആഗ്രഹിക്കുന്നവർക്ക് പെട്രോൾ അനുയോജ്യമാണ്.

EV, ബൈ-ഫ്യൂവൽ, പെട്രോൾ എന്നീ മൂന്ന് വേരിയന്റുകളും പരമാവധി പ്രയോജനത്തിനായി 6.5 അടി ഡെക്ക് നീളവും 750 kg മികച്ച പേലോഡ് ശേഷിയും നൽകുന്നു.

കാറിന് സമാനമായ ഇന്റീരിയറുകൾ, മെച്ചപ്പെട്ട എർഗണോമിക്സ് ഉള്ള ബെഞ്ച് സീറ്റ്, ഇൻഡിപെൻഡന്റ് സസ്പെൻഷൻ, USB ചാർജിംഗ് പോർട്ട്, സ്റ്റോറേജ് ബോക്സ് തുടങ്ങിയ സൗകര്യങ്ങൾ ഡ്രൈവറുടെ സുഖസൗകര്യങ്ങൾ മുൻനിർത്തിയാണ് ഏസ് പ്രോയിൽ സജ്ജീകരിച്ചിരിക്കുന്നത്.

അതെ. എല്ലാ വേരിയന്റുകളും AIS-096 ക്രാഷ് സേഫ്റ്റി മാനദണ്ഡങ്ങൾ പാലിക്കുന്നു. ഇവയിൽ റിവേഴ്സ് പാർക്കിംഗ് അസിസ്റ്റൻസ് സിസ്റ്റം (RPAS) ഉണ്ട്. കൂടാതെ EV-യിലെ HV ഡിസ്കണക്ട് അല്ലെങ്കിൽ ബൈ-ഫ്യൂവലിലെ CNG സുരക്ഷാ മാനദണ്ഡങ്ങൾ എന്നിങ്ങനെ ഓരോ വേരിയന്റിനും പ്രത്യേകമായ സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്.

  • EV: ഇ-കോമേഴ്‌സ്, കൊറിയർ, FMCG, മാലിന്യ സംസ്കരണം
  • ബൈ-ഫ്യൂവൽ: FMCG, FMCD, പാനീയങ്ങൾ, കൊറിയർ, ഇ-കോമേഴ്‌സ്
  • പെട്രോൾ: പഴങ്ങൾ, പച്ചക്കറികൾ, ഭക്ഷ്യധാന്യങ്ങൾ, പാൽ കാനുകൾ, വാട്ടർ ബോട്ടിലുകൾ

നിങ്ങളുടെ ബിസിനസ്സ് മെച്ചപ്പെടുത്താൻ തയ്യാറാണോ?