കൂടുതൽ സ്പീഡിന്
അതിവേഗ ടേണറൗണ്ടിനും, കൂടുതൽ ട്രിപ്പുകൾക്കും
ഗ്രേഡിയന്രുകളിലൂടെ സുഗമമായി കടക്കാൻ
4 സിലിണ്ടർ സഹിതം ഇന്ധനക്ഷമമായ 2.2L DI എഞ്ചിൻ
മികവുറ്റ ഡ്രൈവിംഗിന് ഗിയർ ഷിഫ്റ്റ് അഡ്വൈസർ
ലോഡ് കയറ്റാതുള്ള വാഹനത്തിന്റെ പ്രവർത്തനങ്ങൾക്ക് ഇന്ധനം ലാഭിക്കാൻ ഇക്കോ സ്വിച്ച്
സെഗ്മെന്റിലെ ഉയർന്ന പേലോഡ് - 2000 Kg g
ഹെവി ഡ്യൂട്ടി ഷാസി ഫ്രെയിം, ബെല്ലിയിൽ അഡീഷണൽ brkt സഹിതം സുദൃഢം
20.5 kg/mm ദൃഢതയുള്ള റിയർ സസ്പെൻഷൻ, ഫ്രണ്ട് സസ്പെൻഷനിൽ 5" കാസ്റ്റർ പ്ലേറ്റ്
16" വലുപ്പമുള്ള ടയറുകൾ
അഡ്ജസ്റ്റ് ചെയ്യാവുന്ന പവർ സ്റ്റിയറിംഗ്
ലോക്ക് ചെയ്യാവുന്ന ഗ്ലൗവ് ബോക്സ്, ബോട്ടിൽ ഹോൾഡർ
അതിവേഗ മൊബൈൽ ചാർജ്ജർ
റിവേഴ്സ് പാർക്കിംഗ് അസിസ്റ്റൻസ് സിസ്റ്റം
LFL അഗ്രഗേറ്റുകൾ - ഗ്രീസിംഗ് ആവശ്യമില്ല
(LNT + cDPF) എക്സോസ്റ്റ് സിസ്റ്റം - DEF ആവശ്യമില്ല
എഞ്ചിൻ ഓയിൽ മാറ്റാൻ 20,000 KM എന്ന നീണ്ട ഇടവേള
മുഴുവൻ ഡ്രൈവ്ലൈനിൽ 3 വർഷം/3 ലക്ഷം KM വാറന്റി
ഉയർന്ന പേലോഡ് എന്നാൽ ഉയർന്ന വരുമാനം (റഗ്ഗ്ഡ് ലീഫ് സ്പ്രിംഗ് സസ്പെൻഷനും, 16" ടയറുകളും, ഹെവി ഡ്യൂട്ടി ഷാസി ഫ്രെയിമും ഉള്ളതിനാൽ)
GSA യുടെ എക്വിപ്മെന്റും ഇക്കോ സ്വിച്ചും ഉള്ളതിനാൽ മികച്ച ഇന്ധന ക്ഷമത
ഓയിൽ മാറ്റുന്ന ഇടവേളയുടെ എണ്ണം കുറവായതിനാലും, DEF ഫില്ലിംഗിന്റെയും ഹബ്ബ് ഗ്രീസിംഗിന്റെയും ആവശ്യം ഇല്ലാത്തതിന്റെയും ഫലമായി മെയിന്റനൻസ് ചെലവ് കുറവ്.
ബാറ്ററി കട്ട്-ഓഫ് സ്വിച്ചിന്റെ ഫലമായി വർധിച്ച ബാറ്ററി ലൈഫ്
Tata Ace has emerged as India's No. 1 Mini Truck brand entering the BS6 era with a wide portfolio featuring the biggest number of variants in its category.
Tata Intra range of compact trucks combines enhanced levels of visual richness and sophistication with robustness and reliability.
Powered by the most powerful and fuel-efficient engine in the category, and the biggest cargo loading area, Tata Yodha range of Pickups ensure lower expenses, higher earnings.
Tata Motors has set a global benchmark by becoming the first OEM in the world to offer 7 different types of Pickups. The range, which includes Yodha 2.0, Yodha IFS, Crew cab, Intra V50, V30, V20 & V10, is designed to provide improved productivity for different profiles of customers and their specific needs. This range has been designed with deep understanding of requirements on usage cycle to enhance profitability and consistent performance under flexible loading, with suitability on both urban as well as rural landscapes.
The trusted Tata Ace range has empowered 23 million entrepreneurs while helping individuals achieve their success goals. One of India’s most desired Small Commercial Vehicles, the Tata Ace family offers variants across Diesel, Petrol and CNG fuel options that suit different business needs. The Tata Ace family is specially designed to provide superior mileage, enhanced profits through increased productivity, and lower operational costs for more savings. Ensuring total peace of mind, the Tata Ace models offer a 2 year /72000 km warranty. Experience success with the power of Tata Ace Gold Diesel Plus.
We would be glad to be of service to you. We look forward to your suggestions and feedback. Kindly fill up the form below.