• ചിത്രം
    ace gold +
  • ചിത്രം
    ace gold plus side
  • ചിത്രം
    ace gold plus back

ടാറ്റ ഏസ് ഗോൾഡ് +

ഉപഭോക്താക്കൾക്ക് പരമാവധി ലാഭം നൽകുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഏസ് ഗോൾഡ് പ്ലസ്. ഇത് Lean NoX Trap സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നതിനാൽ ഡീസൽ എക്‌സ്‌ഹോസ്റ്റ് ഫ്ലൂയിഡിന്റെ (DEF) ഉപയോഗം ഒഴിവാക്കുന്നു. ഇത് തടസ്സമില്ലാത്ത ഡ്രൈവിംഗും ഉപഭോക്താക്കൾക്ക് വലിയ സമാധാനവും നൽകുന്നു. 16.17 kW (22HP) പരമാവധി കരുത്തും 55 Nm പരമാവധി ടോർക്കും നൽകുന്ന ടർബോചാർജ്ഡ് 2 സിലിണ്ടർ 702 CC എഞ്ചിനാണ് ഇതിലുള്ളത്. ഈ മെച്ചപ്പെട്ട പവറും പിക്കപ്പും 32% മികച്ച ആക്സിലറേഷൻ ഉറപ്പാക്കുന്നു.

1815 kg

ജിഡബ്ല്യൂവി.

30 L

ഇന്ധന ടാങ്ക് ശേഷി

702 cc

എഞ്ചിൻ

മികച്ച മൈലേജും മികച്ച പിക്കപ്പും കൊണ്ട് കൂടുതൽ നേട്ടമുണ്ടാക്കൂ

Higher Profit
  • ഡീസൽ എക്‌സ്‌ഹോസ്റ്റ് ഫ്ലൂയിഡ് (DEF) ആവശ്യമില്ലാത്തതിനാൽ പ്രവർത്തനച്ചെലവ് കുറയുന്നു
  • DEF ഒഴിവാക്കുന്നത് മാനുവൽ റീജനറേഷന്റെ ആവശ്യം ഇല്ലാതാക്കുകയും ഇന്ധനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു
  • 5.99* ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന കുറഞ്ഞ വില

Pickup
  • ഉയർന്ന പവറും പിക്കപ്പും നൽകുന്ന 2 സിലിണ്ടർ 702cc ടർബോ ചാർജ്ഡ് ഇന്റർ കൂൾഡ് എഞ്ചിൻ
  • പവർ മോഡിൽ 16.2 kW (22 HP), ഇക്കോ മോഡിൽ 12.8 kW (17 HP) എന്നിങ്ങനെ ഉയർന്ന കരുത്ത്
  • പവർ മോഡിൽ 55 Nm, ഇക്കോ മോഡിൽ 40 Nm എന്നിങ്ങനെ ഉയർന്ന ടോർക്ക്
  • ആക്സിലറേഷനിൽ 32% പുരോഗതി (മണിക്കൂറിൽ 0-60 കിലോമീറ്റർ)

Safety
  • അഞ്ചിരട്ടി മികച്ച പ്രകാശ തീവ്രതയുള്ള വലിയ ഹെഡ് ലാമ്പ്
  • രാത്രിയിലും പുലർച്ചെയും സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ സഹായിക്കുന്ന മെച്ചപ്പെട്ട ഫോക്കസ് റേഞ്ച്

Drivability
  • മികച്ച ഡ്രൈവിംഗ് സുഖം, മികച്ച ഇന്ധനക്ഷമത, കുറഞ്ഞ NVH എന്നിവ നൽകുന്ന പുതിയ ഡയറക്ട് ഡ്രൈവ് ഗിയർ ബോക്സ്
  • സ്റ്റിയറിംഗ് ആയാസം 35% കുറയ്ക്കുന്ന പുതിയ സ്റ്റിയറിംഗ് ബോക്സ്

Comfort
  • ഹെഡ് റെസ്റ്റും ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിൽ പുറകിലേക്ക് നീക്കാവുന്ന തരത്തിലുള്ള എർഗണോമിക് സീറ്റുകളും
  • മികച്ച ഡ്രൈവിംഗ് അനുഭവത്തിനായി പെൻഡുലാർ APM മോഡ്യൂൾ

Low Maintenance
  • ദൈർഘ്യമേറിയ സർവീസ് ഇടവേളകൾ
  • 3 വർഷം/1,00,000* കിലോമീറ്റർ വാറന്റി
  • ഡീസൽ എക്‌സ്‌ഹോസ്റ്റ് ഫ്ലൂയിഡിനായി അധിക ചിലവ് ആവശ്യമില്ല
എഞ്ചിൻ
ടൈപ്പ് 4 സ്ട്രോക്ക്, ടർബോചാർജ്ഡ് ഇന്റർകൂൾഡ്, ഡയറക്ട് ഇഞ്ചക്ഷൻ കോമൺ റെയിൽ ഡീസൽ എഞ്ചിൻ
പവർ POWER മോഡ് - 16.2 kW (22PS) @ 3600 rpm ; CITY മോഡ് – 12.8 kW (17PS) @ 3600 rpm
ടോർക്ക് POWER മോഡ് - 55 Nm@ 2000 – 2600 rpm ; CITY മോഡ് - 40 Nm@ 2000 – 2600 rpm
ഗ്രേഡബിലിറ്റി 30% *(Power മോഡ്)
ക്ലച്ചും ട്രാൻസ്മിഷനും
ഗിയർ ബോക്സ് തരം GBS G65-5/6.31
സ്റ്റിയറിംഗ് മാനുവൽ സ്റ്റിയറിംഗ് സിസ്റ്റം 27.9-30.4 (വേരിയബിൾ); 380 mm വ്യാസം
പരമാവധി വേഗത 65 kmph
ബ്രേക്കുകൾ
ബ്രേക്കുകൾ മുൻവശം - ഡിസ്ക് ബ്രേക്കുകൾ; പിൻവശം - ഡ്രം ബ്രേക്കുകൾ
റീജനറേറ്റീവ് ബ്രേക്ക് -
സസ്പെൻഷൻ ഫ്രണ്ട് പാരബോളിക് ലീഫ് സ്പ്രിംഗ്
സസ്പെൻഷൻ റിയർ സെമി-എലിപ്റ്റിക്കൽ ലീഫ് സ്പ്രിംഗ്
വീലുകളും ടയറുകളും
ടയറുകൾ 145R12 LT 8PR റേഡിയൽ ട്യൂബ്‌ലെസ് ടയറുകൾ
വാഹന അളവുകൾ (മില്ലീമീറ്റർ)
നീളം 3800 mm
വീതി 1500 mm
ഉയരം 1845 mm
വീൽബേസ് 2100 mm
ഫ്രണ്ട് ട്രാക്ക് 1300 mm
റിയർ ട്രാക്ക് 1320 mm
ഗ്രൗണ്ട് ക്ലിയറൻസ് 160 mm
മിനിമം ടിസിആർ 4300 mm
ഭാരം (കിലോ)
ജിവിഡബ്ല്യൂ 1815 kg
പേലോഡ് 900 kg
ബാറ്ററി
ബാറ്ററി കെമിസ്ട്രി -
ബാറ്ററി എനർജി (Wh) -
ഐപി റേറ്റിംഗ് -
സാക്ഷ്യപ്പെടുത്തിയ റേഞ്ച് -
വേഗത കുറഞ്ഞ ചാർജിംഗ് സമയം -
വേഗത കൂടിയ ചാർജിംഗ് സമയം -
പ്രകടനം
ഗ്രേഡബിലിറ്റി 30% *(Power മോഡ്)
സീറ്റിംഗ് & വാറന്റി
സീറ്റുകൾ -
വാറന്റി -
ബാറ്ററി വാറന്റി -

ബന്ധപ്പെട്ട വാഹനങ്ങൾ

Tata Ace Gold Plus XL

എയ്സ് ഗോൾഡ് പ്ലസ് XL

1975

ജിഡബ്ല്യുവി

NA

ഇന്ധന ടാങ്ക് ശേഷി

2 Cyl. , 700CC TC

എഞ്ചിൻ

Ace Gold Plus

ടാറ്റ ഏസ് ഗോൾഡ് +

1815 kg

ജിഡബ്ല്യുവി

30 L

ഇന്ധന ടാങ്ക് ശേഷി

702 cc

എഞ്ചിൻ

front_1

എയ്സ് പ്രോ പെട്രോൾ

1460 kg

ജിഡബ്ല്യുവി

Petrol - 10 Lite ... Petrol - 10 Liters

ഇന്ധന ടാങ്ക് ശേഷി

694 cc

എഞ്ചിൻ

image_1

എയ്‌സ് പ്രോ ബൈ-ഫ്യൂവൽ

1535 kg

ജിഡബ്ല്യുവി

സിഎൻജി: 45 ലിറ്റ ... സിഎൻജി: 45 ലിറ്റർ (1 സിലിണ്ടർ) + പെട്രോൾ: 5 ലിറ്റർ

ഇന്ധന ടാങ്ക് ശേഷി

694cc engine

എഞ്ചിൻ