• Image
    1
  • Image
    2
  • Image
    3

ഏയ്‍സ് CNG- 2.0(ബൈ-ഫ്യുവൽ)

ഏറ്റവും വിജയകരവും വ്യാപകമായി അംഗീകരിക്കപ്പെട്ടതുമായ ടാറ്റ ഏസ് പ്ലാറ്റ്‌ഫോമിലെ ബൈ-ഫ്യുവൽ മിനി ട്രക്ക് എന്ന നിലയിൽ ഏസ് CNG- 2.0(ബൈ-ഫ്യുവൽ) ഒരു നാഴികക്കല്ലാണ്. ഏസ് CNG 2.0(ബൈ-ഫ്യുവൽ) അഥവാ ഏസ് Bi-Fuel ലിന്‍റെ CNG-യിലും പെട്രോളിലും പ്രവർത്തിക്കാനുള്ള കഴിവ് ഇരട്ടി ഗുണം വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, ഇത് നേരിട്ട് CNG-യിൽ കോൾഡ്-സ്റ്റാർട്ട് ചെയ്യാനും കഴിയും.

1790

ജിഡബ്ല്യൂവി.

70ലി (12 കിലോ ) + പ ... 70ലി (12 കിലോ ) + പെട്രോൾ 5 ലി

ഇന്ധന ടാങ്ക് ശേഷി

694cc ബൈ-ഫ്യുവൽ ... 694cc ബൈ-ഫ്യുവൽ (CNG + പെട്രോൾ) (275 MPFI BI-FUEL04)

എഞ്ചിൻ

മികച്ച മൈലേജും മികച്ച പിക്കപ്പും കൊണ്ട് കൂടുതൽ നേട്ടമുണ്ടാക്കൂ

 POWER & PICKUP
  • ഉയർന്ന പവർ: ഉയർന്ന വേഗതയ്ക്ക് 22 kW പവർ
  • ഉയർന്ന പിക്കപ്പ്: വേഗതയേറിയ യാത്രകൾക്ക് 55 Nm പിക്കപ്പ്

MILEAGE
  • ഇന്ധനക്ഷമതയുള്ള 2 സിലിണ്ടർ 694cc ബൈ-ഫ്യുവൽ എഞ്ചിൻ
  • ഉയർന്ന മൈലേജിനുള്ള ഗിയർ ഷിഫ്റ്റ് അഡ്വൈസര്‍

CONVENIENCE
  • ക്യാബിൻ സവിശേഷതകൾ – ഡ്രൈവർ സുഖത്തിനായി ഫ്ലാറ്റ് സീറ്റുകൾ
  • അധിക സുരക്ഷയ്ക്കായി ശക്തമായ ഇല്യൂമിനേഷൻ ഹെഡ് ലൈറ്റുകൾ
  • അനായാസമായ പെൻഡന്റ് ടൈപ്പ് ആക്സിലറേറ്റർ, ബ്രേക്ക് & ക്ലച്ച് പെഡലുകൾ
  • ഹെഡ് റെസ്റ്റും വിശാലമായ ലെഗ് റൂമും ഉള്ള സീറ്റുകൾ
  • പ്രയത്നം കുറഞ്ഞ സ്റ്റിയറിംഗ് വീൽ
  • എർഗണോമിക് ഗിയർ ഷിഫ്റ്റ് ലിവർ & നോബ്, ക്ലിയർ വ്യൂ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

PAYLOAD
  • 2520 mm നീളമുള്ള ലോഡ് ബോഡി
  • ഫ്രണ്ട് & റിയർ ലീഫ് സ്പ്രിംഗ് സസ്‌പെൻഷൻ ഉള്ളതു കാരണം ഉയർന്ന ലോഡബിലിറ്റി
  • 800 Kg യുടെ ഉയർന്ന പേലോഡ്

LOW MAINTEINANCE
  • വാഹനത്തിന്‍റെ ദീർഘായുസ്സിന് ഹെവി ഡ്യൂട്ടി ചേസിസ്
  • കുറഞ്ഞ റിപ്പയര്‍ ചെലവിന് ലീഫ് സ്പ്രിംഗ് സസ്‌പെൻഷൻ

HIGH PROFITS
  • പൂർണ്ണ മനസ്സമാധാനത്തിനായി 12 Kg CNG സിലിണ്ടർ +5L പെട്രോൾ ടാങ്ക്
  • 2520 mm നീളമുള്ള ലോഡ് ബോഡി ഉള്ളതിനാല്‍ 16% കൂടുതൽ ലോഡിംഗ് സ്പേസ്
  • ഒപ്റ്റിമൈസ്‍ഡ് 2 സിലിണ്ടർ എഞ്ചിന്‍ ഉയർന്ന മൈലേജ് നല്‍കുന്നു
എഞ്ചിൻ
ടൈപ്പ് 4 സ്ട്രോക്ക്, വാട്ടർ കൂൾഡ്, മൾട്ടിപോയിന്റ് ഗ്യാസ് ഇഞ്ചക്ഷൻ, ഡെഡിക്കേറ്റഡ് സി‌എൻ‌ജി എഞ്ചിൻ
പവർ Petrol: 30 HP ( 22 kW ) @ 4000 RPM; CNG : 25 HP ( 18.3 kW ) @ 4000 rpm
ടോർക്ക് Petrol : 55 Nm @ 2500 RPM; CNG: 49-50 Nm @ 2500 rpm
ഗ്രേഡബിലിറ്റി 27.5% (സി‌എൻ‌ജി മോഡ്) 34.5% (പെട്രോൾ മോഡ്)
ക്ലച്ചും ട്രാൻസ്മിഷനും
ഗിയർ ബോക്സ് തരം GBS 65- 5/6.31
സ്റ്റിയറിംഗ് മാനുവൽ. 27.9-30.4 (വേരിയബിൾ റേഷ്യോ; 380 380mm ഡയ
പരമാവധി വേഗത 70 kmph
ബ്രേക്കുകൾ
ബ്രേക്കുകൾ മുന്നില്‍ - ഡിസ്ക് ബ്രേക്കുകൾ; പിന്നില്‍ - ഡ്രം ബ്രേക്കുകൾ
റീജനറേറ്റീവ് ബ്രേക്ക് -
സസ്പെൻഷൻ ഫ്രണ്ട് മുന്നില്‍ പാരബോളിക് ലീഫ് സ്പ്രിംഗുള്ള റിജിഡ് ആക്സിൽ
സസ്പെൻഷൻ റിയർ പിന്നില്‍ സെമി-എലിപ്റ്റിക്കൽ ലീഫ് സ്പ്രിംഗുള്ള ലൈവ് ആക്സിൽ
വീലുകളും ടയറുകളും
ടയറുകൾ 145 R12 LT 8PR റേഡിയൽ (ട്യൂബ്‌ലെസ് ടൈപ്പ്)
വാഹന അളവുകൾ (മില്ലീമീറ്റർ)
നീളം 4075
വീതി 1500
ഉയരം 1840
വീൽബേസ് 2250
ഫ്രണ്ട് ട്രാക്ക് 1300
റിയർ ട്രാക്ക് 1320
ഗ്രൗണ്ട് ക്ലിയറൻസ് 160
മിനിമം ടിസിആർ -
ഭാരം (കിലോ)
ജിവിഡബ്ല്യൂ 1790
പേലോഡ് CLB:800
ബാറ്ററി
ബാറ്ററി കെമിസ്ട്രി -
ബാറ്ററി എനർജി (Wh) -
ഐപി റേറ്റിംഗ് -
സാക്ഷ്യപ്പെടുത്തിയ റേഞ്ച് -
വേഗത കുറഞ്ഞ ചാർജിംഗ് സമയം -
വേഗത കൂടിയ ചാർജിംഗ് സമയം -
പ്രകടനം
ഗ്രേഡബിലിറ്റി 27.5% (സി‌എൻ‌ജി മോഡ്) 34.5% (പെട്രോൾ മോഡ്)
സീറ്റിംഗ് & വാറന്റി
സീറ്റുകൾ D+1
വാറന്റി 3 വർഷം / 72000 കിലോമീറ്റർ
ബാറ്ററി വാറന്റി -

Applications

ബന്ധപ്പെട്ട വാഹനങ്ങൾ

Ace Gold Plus

TATA ACE GOLD +

1815 kg

ജിഡബ്ല്യുവി

30 L

ഇന്ധന ടാങ്ക് ശേഷി

702 cc

എഞ്ചിൻ

front_1

എയ്സ് പ്രോ പെട്രോൾ

1460 kg

ജിഡബ്ല്യുവി

Petrol - 10 Lite ... Petrol - 10 Liters

ഇന്ധന ടാങ്ക് ശേഷി

694 cc

എഞ്ചിൻ

image_1

എയ്‌സ് പ്രോ ബൈ-ഫ്യൂവൽ

1535 kg

ജിഡബ്ല്യുവി

സിഎൻജി: 45 ലിറ്റ ... സിഎൻജി: 45 ലിറ്റർ (1 സിലിണ്ടർ) + പെട്രോൾ: 5 ലിറ്റർ

ഇന്ധന ടാങ്ക് ശേഷി

694cc engine

എഞ്ചിൻ

Tata Ace Gold CNG Plus

എയ്‌സ് ഗോൾഡ് സിഎൻജി പ്ലസ്

1630

ജിഡബ്ല്യുവി

105 ലിറ്റർ (35 ല ... 105 ലിറ്റർ (35 ലിറ്റർ + 35 ലിറ്റർ + 35 ലിറ്റർ)

ഇന്ധന ടാങ്ക് ശേഷി

2 സിലിണ്ടർ 694CC

എഞ്ചിൻ