എയ്സ് ഡീസൽ
ടാറ്റാ എയ്സ് ഡീസലിൽ ടർബോചാർജ്ഡ് 2 സിലിണ്ടർ 702 സിസി എഞ്ചിൻ ആണ് ഉള്ളത്, ഇത് 14.7 kW (20HP) പരമാവധി പവറും 45 Nm പരമാവധി ടോർക്കും നൽകുന്നു. ഉയർന്ന ലോഡബിലിറ്റി, കുറഞ്ഞ മെയിന്റനൻസ്, ഉയർന്ന ഇന്ധനക്ഷമത എന്നിവയ്ക്ക് പേരുകേട്ട എയ്‌സിൽ, പരമാവധി ഉൽപ്പാദനക്ഷമത പ്രകടനത്തിനായി മെച്ചപ്പെടുത്തിയ സുരക്ഷ, ഉയർന്ന സുഖം, മികച്ച ഡ്രൈവിംഗ് എന്നിവ നൽകുന്ന നവീകരിച്ച ക്യാബിനും ഉണ്ട്.
1675 kg
ജിഡബ്ല്യൂവി.
30 ലിറ്റർ
ഇന്ധന ടാങ്ക് ശേഷി
702 cc
എഞ്ചിൻ
മികച്ച മൈലേജും മികച്ച പിക്കപ്പും കൊണ്ട് കൂടുതൽ നേട്ടമുണ്ടാക്കൂ

- ഉയർന്ന പവർ: 14.7 kW@ 3600 RPM- ഉം (പവർ മോഡ്) 13.2 kW @ 3600 RPM - ഉം (സിറ്റി മോഡ്)
- ഉയർന്ന ടോർക്ക്: 45 Nm (പവർ മോഡ്) ഉം 39 Nm (സിറ്റി മോഡ്) ഉം

- സ്റ്റിയറിംഗ് ആയാസരഹിതമാക്കുന്ന പുതിയ സ്റ്റിയറിംഗ് ബോക്സ്

- 5 മടങ്ങ് മെച്ചപ്പെട്ട പ്രകാശ തീവ്രതയുള്ള വലിയ ഹെഡ് ലാമ്പ്

- ഹെഡ് റെസ്റ്റോടുകൂടിയ ഭംഗിയുള്ള സീറ്റുകൾ

- എളുപ്പത്തിൽ സർവീസ് ചെയ്യാവുന്ന എഞ്ചിൻ
- ദൈർഘ്യമേറിയ സർവീസ് ഇടവേളകൾ
എഞ്ചിൻ
ടൈപ്പ് | 4 സ്ട്രോക്ക്, നാച്ചുറലി ആസ്പിറേറ്റഡ്, ഡയറക്ട് ഇഞ്ചക്ഷൻ കോമൺ റെയിൽ ഡീസൽ എഞ്ചിൻ |
പവർ | പവർ മോഡ് - 14.7 kW (20 HP) @ 3 600 r/min | സിറ്റി മോഡ് -13.2 kW(18HP) @ 3 600 r/min |
ടോർക്ക് | പവർ മോഡ് - 45 Nm @ 1 800 - 2 200 r/min സിറ്റി മോഡ് - 39 Nm @ 1 800 - 2 200 r/min |
ഗ്രേഡബിലിറ്റി | - |
ക്ലച്ചും ട്രാൻസ്മിഷനും
ഗിയർ ബോക്സ് തരം | - |
സ്റ്റിയറിംഗ് | മെക്കാനിക്കൽ, വേരിയബിൾ അനുപാതം |
പരമാവധി വേഗത | 65 kmph (പവർ മോഡ്) |
ബ്രേക്കുകൾ
ബ്രേക്കുകൾ | - |
റീജനറേറ്റീവ് ബ്രേക്ക് | - |
സസ്പെൻഷൻ ഫ്രണ്ട് | പാരബോളിക് ലീഫ് സ്പ്രിംഗ് |
സസ്പെൻഷൻ റിയർ | സെമി - എലിപ്റ്റിക്കൽ ലീഫ് സ്പ്രിംഗ് |
വീലുകളും ടയറുകളും
ടയറുകൾ | 145 R12 LT 8PR റേഡിയൽ (ട്യൂബ്‌ലെസ് ടയറുകൾ) |
വാഹന അളവുകൾ (മില്ലീമീറ്റർ)
നീളം | 3800 mm |
വീതി | 1500 mm |
ഉയരം | 1845 mm |
വീൽബേസ് | 2100 mm |
ഫ്രണ്ട് ട്രാക്ക് | 1300 mm |
റിയർ ട്രാക്ക് | 1320 mm |
ഗ്രൗണ്ട് ക്ലിയറൻസ് | 160 mm |
മിനിമം ടിസിആർ | 4300 mm |
ഭാരം (കിലോ)
ജിവിഡബ്ല്യൂ | 1675 kg |
പേലോഡ് | 750 kg |
ബാറ്ററി
ബാറ്ററി കെമിസ്ട്രി | - |
ബാറ്ററി എനർജി (Wh) | - |
ഐപി റേറ്റിംഗ് | - |
സാക്ഷ്യപ്പെടുത്തിയ റേഞ്ച് | - |
വേഗത കുറഞ്ഞ ചാർജിംഗ് സമയം | - |
വേഗത കൂടിയ ചാർജിംഗ് സമയം | - |
പ്രകടനം
ഗ്രേഡബിലിറ്റി | - |
സീറ്റിംഗ് & വാറന്റി
സീറ്റുകൾ | - |
വാറന്റി | 3 വർഷം / 100000 കിലോമീറ്റർ (ഏതാണോ ആദ്യം വരുന്നത് അത്) |
ബാറ്ററി വാറന്റി | - |
Applications
ബന്ധപ്പെട്ട വാഹനങ്ങൾ

എയ്സ് പ്രോ പെട്രോൾ
1460 kg
ജിഡബ്ല്യുവി
Petrol - 10 Lite ... Petrol - 10 Liters
ഇന്ധന ടാങ്ക് ശേഷി
694 cc
എഞ്ചിൻ

എയ്സ് പ്രോ ബൈ-ഫ്യൂവൽ
1535 kg
ജിഡബ്ല്യുവി
സിഎൻജി: 45 ലിറ്റ ... സിഎൻജി: 45 ലിറ്റർ (1 സിലിണ്ടർ) + പെട്രോൾ: 5 ലിറ്റർ
ഇന്ധന ടാങ്ക് ശേഷി
694cc engine
എഞ്ചിൻ

ടാറ്റ എയ്സ് ഫ്ലെക്സ് ഫ്യുവൽ
1460
ജിഡബ്ല്യുവി
10 ലിറ്റർ
ഇന്ധന ടാങ്ക് ശേഷി
694 സിസി, 2 സിലിണ്ടർ ... 694 സിസി, 2 സിലിണ്ടർ, ഗ്യാസോലിൻ എഞ്ചിൻ
എഞ്ചിൻ
NEW LAUNCH
